Wednesday, February 20th, 2019

കെവിന്‍ കൊലപാതകം; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്

Published On:Aug 21, 2018 | 7:38 pm

കോട്ടയം: കെവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ കെവിന്റെ ഭാര്യാ സഹോദരന്‍ ഷാനു ചാക്കോയുള്‍പ്പടെ 12 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. കെവിനെ ഓടിച്ച് പുഴയില്‍ വീഴ്ത്തിയതാണെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. നീനുവിന്റെ പിതാവ് ചാക്കോയ്ക്കെതിരെ ഗൂഢാലോചന കുറ്റമാണ് ചേര്‍ത്തിട്ടുള്ളത്.
ഏറ്റമാനൂര്‍ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. മുഖ്യ സൂത്രധാരന്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനാണ്. വൈരാഗ്യത്തിന് കാരണം കെവിനും നീനുമായുള്ള ബന്ധമാണ്. 186 സാക്ഷികളും 118 രേഖകളും ഉള്‍പ്പെടുന്നതാണ് കുറ്റപത്രം.

LIVE NEWS - ONLINE

  • 1
    43 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    2 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു