Saturday, November 17th, 2018

കെവിന്‍ വധക്കേസ് പ്രതികളെ തട്ടുകടക്കാരന്‍ തിരിച്ചറിഞ്ഞു

കോട്ടയം: ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ കെവിന്‍ വധക്കേസ് പ്രതികളെ തട്ടുകടക്കാരന്‍ തിരിച്ചറിഞ്ഞു. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടു പോയ അനീഷും കഴിഞ്ഞ ദിവസം എല്ലാവരെയും തിരിച്ചറിഞ്ഞിരുന്നു. ഇതോടെ തെളിവെടുപ്പ് അന്തിമഘട്ടത്തിലേയ്ക്കു കടന്നു. ഷാനു ചാക്കോ(26), മനു മുരളീധരന്‍(26), നിയാസ് മോന്‍(23), ഇഷാന്‍(20), നിഷാദ്(24), ഇബ്രാഹിം റിയാസ്(26), ഷെബിന്‍(27), ടിറ്റോ ജെറോം(23) എന്നിവര്‍ അടക്കമുള്ള 13 പ്രതികളെയാണ് അനീഷും ഗാന്ധിനഗറിലെ തട്ടുകടക്കാരനും തിരിച്ചറിഞ്ഞത്. അഞ്ചാം പ്രതിയായ ചാക്കോ ജോണ്‍(50) ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ … Continue reading "കെവിന്‍ വധക്കേസ് പ്രതികളെ തട്ടുകടക്കാരന്‍ തിരിച്ചറിഞ്ഞു"

Published On:Jun 8, 2018 | 8:04 am

കോട്ടയം: ഇന്നലെ നടന്ന തിരിച്ചറിയല്‍ പരേഡില്‍ കെവിന്‍ വധക്കേസ് പ്രതികളെ തട്ടുകടക്കാരന്‍ തിരിച്ചറിഞ്ഞു. കെവിനൊപ്പം പ്രതികള്‍ തട്ടിക്കൊണ്ടു പോയ അനീഷും കഴിഞ്ഞ ദിവസം എല്ലാവരെയും തിരിച്ചറിഞ്ഞിരുന്നു. ഇതോടെ തെളിവെടുപ്പ് അന്തിമഘട്ടത്തിലേയ്ക്കു കടന്നു. ഷാനു ചാക്കോ(26), മനു മുരളീധരന്‍(26), നിയാസ് മോന്‍(23), ഇഷാന്‍(20), നിഷാദ്(24), ഇബ്രാഹിം റിയാസ്(26), ഷെബിന്‍(27), ടിറ്റോ ജെറോം(23) എന്നിവര്‍ അടക്കമുള്ള 13 പ്രതികളെയാണ് അനീഷും ഗാന്ധിനഗറിലെ തട്ടുകടക്കാരനും തിരിച്ചറിഞ്ഞത്. അഞ്ചാം പ്രതിയായ ചാക്കോ ജോണ്‍(50) ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനീഷിന്റെ വീട്ടിലേക്ക് എത്തും മുന്‍പ് പ്രതികള്‍ രാത്രി ഗാന്ധിനഗറിലെ ലോഡ്ജില്‍ തങ്ങിയിരുന്നു. അന്ന് തട്ടുകടയില്‍ നിന്നാണ് ഭക്ഷണം കഴിച്ചത്. അതിനിടെ ദോശയുടെ എണ്ണത്തെച്ചൊല്ലി തട്ടുകടക്കാരനുമായി തര്‍ക്കമുണ്ടായിരുന്നു. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളുടെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിന് മുമ്പ് തളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് പോലീസിന്റെ നീക്കം.

LIVE NEWS - ONLINE

  • 1
    5 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    6 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    10 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    14 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    15 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    22 hours ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    23 hours ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു