Thursday, January 17th, 2019

കേന്ദ്രം നല്‍കുന്ന മണ്ണെണ്ണക്കും ഇനി സബ്‌സിഡിയില്ല

സബ്‌സിഡി ലഭിച്ചിരുന്നെങ്കില്‍ 29 രൂപ മാത്രം നല്‍കേണ്ട സ്ഥാനത്താണ് 70 രൂപ എന്ന വലിയ തുക നല്‍കേണ്ടി വരിക.

Published On:Aug 27, 2018 | 3:28 pm

ന്യൂഡല്‍ഹി: പ്രളയക്കെടുതിക്കിടെ കേരളത്തിന് വീണ്ടും ഇരുട്ടടി. സൗജന്യ അരി കേരളത്തിന് നല്‍കില്ലെന്ന കേന്ദ്ര പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ അധിക മണ്ണെണ്ണക്കും സബ്‌സിഡി നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. കേരളത്തിന് 12,000 കിലോ ലിറ്റര്‍ അധിക മണ്ണെണ്ണയാണ് കേന്ദ്രം അനുവദിച്ചത്. സബ്‌സിഡി ഇല്ലാത്തതിനാല്‍ മണ്ണെണ്ണ ലിറ്ററിന് 70 രൂപ വീതം നല്‍കണം. സബ്‌സിഡി ലഭിച്ചിരുന്നെങ്കില്‍ 29 രൂപ മാത്രം നല്‍കേണ്ട സ്ഥാനത്താണ് 70 രൂപ എന്ന വലിയ തുക നല്‍കേണ്ടി വരിക. കേന്ദ്ര ഭക്ഷ്യമന്ത്രാലയം സംസ്ഥാന ഭക്ഷ്യ സുരക്ഷാവകുപ്പിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

LIVE NEWS - ONLINE

  • 1
    12 hours ago

    അമ്മയുടെ കാമുകന്‍ അഞ്ച് വയസുകാരനെ കൊലപ്പെടുത്തി

  • 2
    14 hours ago

    കെഎസ്ആര്‍ടിസി പണിമുടക്ക് മാറ്റിവെച്ചു

  • 3
    16 hours ago

    കെഎസ്ആര്‍ടിസി പണിമുടക്കില്‍ മാറ്റമില്ലെന്ന് സംയുക്ത സമരസമിതി

  • 4
    16 hours ago

    വിട്ടു നിന്നത് കുമ്മനത്തിന്റെ അവസ്ഥ ഉണ്ടാകാതിരിക്കാന്‍: ശ്രീധരന്‍ പിള്ള

  • 5
    19 hours ago

    ദൈവത്തിന്റെ നാട് ഭരിക്കുന്നത് ദൈവവിശ്വാസമില്ലാത്തവര്‍: ഒ രാജഗോപാല്‍

  • 6
    20 hours ago

    വൈദ്യുതി നിരക്ക് വര്‍ധന ഉപഭോക്താക്കള്‍ക്ക് ഇരുട്ടടി

  • 7
    21 hours ago

    ചര്‍ച്ച പരാജയം; ഇന്ന് അര്‍ധരാത്രിമുതല്‍ കെഎസ്ആര്‍ടിസി സമരം

  • 8
    21 hours ago

    വേദനയോടെ സാമുവല്‍ കുറിക്കുന്നു…

  • 9
    21 hours ago

    വിജയിച്ചാല്‍ കേരളത്തിന് ചരിത്രത്തിലാദ്യമായി സെമിഫൈനലിലെത്താം