Sunday, February 17th, 2019

സംസ്ഥാന സ്‌കൂള്‍ കലോല്‍സവം : ലോഗോ ക്ഷണിച്ചു

  തിരു : ജനുവരി 19 മുതല്‍ 25 വരെ പാലക്കാട്ട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിനു ലോഗോയും അടിക്കുറിപ്പും ക്ഷണിച്ചു. ‘കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയുക’ എന്ന പ്രമേയം മുന്‍നിര്‍ത്തിയുള്ള മലയാളം അടിക്കുറിപ്പുകളാണ് അയയ്‌ക്കേണ്ടത്. അപേക്ഷകള്‍ ഈ മാസം 11 നു മുന്‍പ് ലഭിക്കണം. വിലാസം: എ.കെ.അബ്ദുല്‍ ഹക്കീം, കണ്‍വീനര്‍, പബ്‌ളിസിറ്റി കമ്മിറ്റി, 54ാം സംസ്ഥാന സ്‌കൂള്‍ കലോല്‍സവം., നന്മണ്ട എച്ച് എസ് എസ്, നന്മണ്ട (പിഒ), കോഴിക്കോട്, പിന്‍: 673613.

Published On:Nov 9, 2013 | 12:57 pm

LIVE NEWS - ONLINE

  • 1
    2 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 2
    4 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 3
    4 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 4
    16 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 5
    18 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 6
    20 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 7
    24 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    1 day ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 9
    1 day ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും