Thursday, September 20th, 2018

പോലീസില്‍ ‘ടെക്‌നിക്കല്‍ കേഡറി’ന് ആരംഭം

കോഴിക്കോട് / തിരു: സാങ്കേതിക വൈദഗ്ധ്യമുള്ള പോലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തി പോലീസ് സേനയെ സജ്ജമാക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമം ആരംഭിച്ചു. ഇവരെ ഉപയോഗിച്ച് ‘കേരള പോലീസ് ടെക്‌നിക്കല്‍ കേഡര്‍’ രൂപവത്കരിക്കുകയാണ് ലക്ഷ്യം. സൈബര്‍ ഫൊറന്‍സിക്, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, വിവിധ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, നവമാധ്യമപ്രവര്‍ത്തനങ്ങള്‍, പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ മേഖലയിലാണ് സാങ്കേതികപ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്. ഇതിനായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സാധാരണ പോലീസ് ചുമതലകള്‍ക്കപ്പുറം യോഗ്യതക്കനുസരിച്ച് സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ … Continue reading "പോലീസില്‍ ‘ടെക്‌നിക്കല്‍ കേഡറി’ന് ആരംഭം"

Published On:Jul 10, 2018 | 8:01 am

കോഴിക്കോട് / തിരു: സാങ്കേതിക വൈദഗ്ധ്യമുള്ള പോലീസുകാരുടെ സേവനം പ്രയോജനപ്പെടുത്തി പോലീസ് സേനയെ സജ്ജമാക്കാന്‍ ആഭ്യന്തരവകുപ്പ് ശ്രമം ആരംഭിച്ചു. ഇവരെ ഉപയോഗിച്ച് ‘കേരള പോലീസ് ടെക്‌നിക്കല്‍ കേഡര്‍’ രൂപവത്കരിക്കുകയാണ് ലക്ഷ്യം. സൈബര്‍ ഫൊറന്‍സിക്, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, വിവിധ ഐടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, നവമാധ്യമപ്രവര്‍ത്തനങ്ങള്‍, പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ മേഖലയിലാണ് സാങ്കേതികപ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്. ഇതിനായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 പേരുടെ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സാധാരണ പോലീസ് ചുമതലകള്‍ക്കപ്പുറം യോഗ്യതക്കനുസരിച്ച് സാങ്കേതിക വൈദഗ്ധ്യം ആവശ്യമായ ചുമതലകളില്‍ ഇവര്‍ക്ക് പരിശീലനവും നല്‍കും. ഇത് സംബന്ധിച്ച് ഉയര്‍ന്ന വിദ്യാഭ്യാസയോഗ്യതയുള്ള സേനാംഗങ്ങളുമായി കഴിഞ്ഞദിവസം പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കൂടിക്കാഴ്ച നടത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    26 mins ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 2
    1 hour ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 3
    2 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 4
    3 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 5
    4 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 6
    4 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 7
    4 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 8
    6 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 9
    7 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു