Tuesday, February 19th, 2019

‘വൈറല്‍’ വൈറലാകുന്നു..

കേരള പോലീസ് ഒരുക്കിയ ഹ്രസ്വചിത്രമാണ് വൈറല്‍

Published On:Oct 6, 2018 | 9:18 am

കേരള പോലീസ് ഒരുക്കിയ ഹ്രസ്വ ചിത്രം ‘വൈറല്‍’ പേരുപോലെ തന്നെ വൈറല്‍ ആയികൊണ്ടിരിക്കുകയാണ്. ഹ്രസ്വചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കേരള പോലീസ് സോഷ്യല്‍ മീഡിയ വിഭാഗത്തിലെ പോലീസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ബി.ടി യാണ്.
സമൂഹ മാധ്യമങ്ങള്‍ക്ക് പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചു പൊതുജനത്തിനു മുന്നറിയിപ്പ് നല്‍കുന്നതാണ് ഹ്രസ്വ ചിത്രം. കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഹ്രസ്വ ചിത്രം പുറത്തു വിട്ടിരിക്കുന്നത്. ശ്രദ്ധ ബാബു ആണ് അഭിനയിച്ചിരിക്കുന്നത്. ഈ ഉദ്യമത്തില്‍ മുന്നറിയിപ്പുമായി അവസാന രംഗത്തില്‍ പൃഥ്വിരാജും എത്തുന്നുണ്ട്.

LIVE NEWS - ONLINE

  • 1
    3 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 2
    6 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 3
    6 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 4
    6 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 5
    7 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 6
    7 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 7
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍

  • 8
    7 hours ago

    പെരിയ ഇരട്ടക്കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

  • 9
    8 hours ago

    കോടികളുമായി മുങ്ങിയ സഹോദരങ്ങളെ പോലീസ് തെരയുന്നു