Thursday, September 19th, 2019

‘പ്രൊഫസര്‍ പോയിന്റര്‍’ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍

അനിമേഷന്‍ ചിത്രങ്ങളിലൂടെയും ചിത്രകഥകളിലൂടെയും സ്റ്റിക്കര്‍ പോസ്റ്റര്‍ തുടങ്ങിയവയിലൂടെയും കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കുവാനുള്ള പദ്ധതി

Published On:Sep 5, 2019 | 9:21 am

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയാന്‍ ‘പ്രൊഫെസ്സര്‍ പോയിന്റര്‍-ദി ആന്‍സര്‍ ടു സൈബര്‍ ഇഷ്യൂസ്’ന് തുടക്കമാകുന്നു. പപ്പു സീബ്ര റോഡ് സെന്‍സ് പദ്ധതിക്ക് ശേഷം കേരള പോലീസ് അവതരിപ്പിക്കുന്ന സൈബര്‍ സുരക്ഷ അവബോധപ്രചരണ പദ്ധതിയായാണിത്. അനിമേഷന്‍ ചിത്രങ്ങളിലൂടെയും ചിത്രകഥകളിലൂടെയും സ്റ്റിക്കര്‍ പോസ്റ്റര്‍ തുടങ്ങിയവയിലൂടെയും കുട്ടികള്‍ക്കിടയില്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടാതിരിക്കുവാനുള്ള പദ്ധതി കുട്ടികളിലൂടെ മുതിര്‍ന്നവരിലേക്കും എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. ആര്‍ട്ടിസ്റ്റ് നന്ദന്‍ പിള്ളൈ ആണ് പ്രൊഫസര്‍ പോയിന്ററിന്റെ സൃഷ്ടാവ്. കേരള പോലീസിന്റെ സൈബര്‍ മേധാവി കൂടിയായ എ.ഡി.ജി.പി മനോജ് എബ്രഹാം ഐ.പി.എസ് ആണ് കംപ്യൂട്ടറിലെ കഴ്സറും മൗസും ചേര്‍ന്ന കഥാപാത്രത്തിന് പേരിട്ടത്

LIVE NEWS - ONLINE

  • 1
    27 mins ago

    യു.എന്‍.എ ഫണ്ട് തിരിമറി; ജാസ്മിന്‍ ഷാ അടക്കം നാലുപേര്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

  • 2
    52 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    53 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 4
    1 hour ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 5
    2 hours ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 6
    2 hours ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 7
    2 hours ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 8
    3 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 9
    3 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്