Tuesday, September 25th, 2018

സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം

കോട്ടയം: കേരളാ കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം. കേരളാ കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ പാര്‍ട്ടികളുടെ സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കാണ് പാര്‍ട്ടി രൂപംകൊണ്ട കോട്ടയത്ത് തുടക്കമായത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തിയതോടെ കേരളാ കോണ്‍ഗ്രസ്(എം) ജൂബിലി സമ്മേളനത്തിനു തുടക്കമായി. ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര മൈതാനത്തു നടക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) സുവര്‍ണ ജൂബിലി സമ്മേളനം കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ചീഫ് … Continue reading "സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം"

Published On:Oct 9, 2013 | 2:30 pm

കോട്ടയം: കേരളാ കോണ്‍ഗ്രസ് സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കു ആവേശകരമായ തുടക്കം. കേരളാ കോണ്‍ഗ്രസ്(എം), കേരള കോണ്‍ഗ്രസ് (ജേക്കബ്) എന്നീ പാര്‍ട്ടികളുടെ സുവര്‍ണ ജൂബിലി സമ്മേളനങ്ങള്‍ക്കാണ് പാര്‍ട്ടി രൂപംകൊണ്ട കോട്ടയത്ത് തുടക്കമായത്. പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തിയതോടെ കേരളാ കോണ്‍ഗ്രസ്(എം) ജൂബിലി സമ്മേളനത്തിനു തുടക്കമായി.
ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിനു തിരുനക്കര മൈതാനത്തു നടക്കുന്ന കേരളാ കോണ്‍ഗ്രസ്(എം) സുവര്‍ണ ജൂബിലി സമ്മേളനം കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും. ചീഫ് വിപ്പ് പി.സി. ജോര്‍ജ്, എം.പിമാരായ ജോസ് കെ. മാണി, ജോയി ഏബ്രഹാം, എം.എല്‍.എമാരായ സി.എഫ്. തോമസ്, തോമസ് ഉണ്ണിയാടന്‍, മോന്‍സ് ജോസഫ്, റോഷി അഗസ്റ്റിന്‍, ഡോ. എന്‍. ജയരാജ്, ടി.യു. കുരുവിള തുടങ്ങിയവര്‍ പ്രസംഗിക്കും.

LIVE NEWS - ONLINE

  • 1
    4 hours ago

    സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

  • 2
    6 hours ago

    ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

  • 3
    7 hours ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 4
    10 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 5
    10 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 6
    12 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 7
    12 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 8
    12 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 9
    13 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു