Saturday, January 19th, 2019

കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി ഇന്ന് തുടങ്ങും

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകീട്ടു നാലിനു തിരുനക്കര മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തും. രണ്ടിനു കോടിമതയില്‍ നിന്നു തിരുനക്കര വരെ അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങളുടെ വിളംബര ജാഥ നടക്കും. വൈകിട്ടു പാര്‍ട്ടി ഓഫിസില്‍ ഉന്നതാധികാര സമിതി യോഗം ചേരും. നാളെ മൂന്നിനു തിരുനക്കര മൈതാനത്ത് ചേരുന്ന സുവര്‍ണ ജൂബിലി സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. … Continue reading "കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി ഇന്ന് തുടങ്ങും"

Published On:Oct 8, 2013 | 5:10 pm

കോട്ടയം: കേരള കോണ്‍ഗ്രസ് (എം) സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. വൈകീട്ടു നാലിനു തിരുനക്കര മൈതാനത്തു നടക്കുന്ന സമ്മേളനത്തില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണി പതാക ഉയര്‍ത്തും.
രണ്ടിനു കോടിമതയില്‍ നിന്നു തിരുനക്കര വരെ അഞ്ഞൂറോളം ഇരുചക്ര വാഹനങ്ങളുടെ വിളംബര ജാഥ നടക്കും. വൈകിട്ടു പാര്‍ട്ടി ഓഫിസില്‍ ഉന്നതാധികാര സമിതി യോഗം ചേരും. നാളെ മൂന്നിനു തിരുനക്കര മൈതാനത്ത് ചേരുന്ന സുവര്‍ണ ജൂബിലി സമ്മേളനം മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അധ്യക്ഷത വഹിക്കും.
1954ല്‍ കേരള കോണ്‍ഗ്രസിനു തുടക്കം കുറിച്ച തിരുനക്കര മൈതാനത്തു തന്നെയാണ് പാര്‍ട്ടിയുടെ സുവര്‍ണ ജൂബിലി സമ്മേളനം ചേരുന്നതെന്ന പ്രത്യേകതയുമുണ്ട്.

LIVE NEWS - ONLINE

  • 1
    2 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    5 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    6 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    6 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    6 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    6 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    7 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    8 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    8 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്