Saturday, May 26th, 2018

കേരള ബ്ലാസ്‌റ്റേഴ്‌സ് തീംസോംഗ് വൈറലാവുന്നു

തീം സോംഗിന് പുറമെ യൂറോപ്യന്‍ ക്ലബുകളുടെ മാതൃകയില്‍ മുദ്രാവാക്യം ഒരുക്കാനും ആരാധകര്‍ ലക്ഷ്യമിടുന്നു.

Published On:Aug 10, 2017 | 8:22 am

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ അഞ്ചാം സീസണിലെ പോരാട്ടത്തിനിറങ്ങുന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് പിന്തുണയുമായി ഒരു കൂട്ടം ആരാധകര്‍ ഒരുക്കിയ തീം സോംഗ് വൈറലാകുന്നു. യൂറോപ്യന്‍ ഫുട്‌ബോള്‍ ക്ലബ്ബുകളുടെ തീം സോംഗിനെ വെല്ലുന്ന ഗാനം തയ്യാറാക്കിയിരിക്കുന്നത് മഞ്ഞപ്പട കേരള ബ്ലാസ്‌റ്റേഴ്‌സ് ഫാന്‍സാണ്.
ഓയേ ഓയേ ഓയേ ഹോ എന്ന് തുടങ്ങുന്ന ഗാനം കഴിഞ്ഞ ദിവസമാണ് യൂട്യൂബില്‍ പുറത്തിറക്കിയത്. ടീം ഉടമ സച്ചിന്‍ ടെന്‍ഡുല്‍ക്കറും ബ്ലാസ്‌റ്റേഴ്‌സിന്റെ താരങ്ങളും ആവേശം വിതറുന്ന ഗാലറിയുമെല്ലാം ഗാനത്തിലുണ്ട്. തീം സോംഗിന് പുറമെ യൂറോപ്യന്‍ ക്ലബുകളുടെ മാതൃകയില്‍ ടീമിന് മുദ്രാവാക്യം ഒരുക്കാനും ആരാധകര്‍ ലക്ഷ്യമിടുന്നതായാണ് വിവരം.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    നിപ വൈറസ്; ഒരാള്‍ കൂടി മരിച്ചു

  • 2
    6 hours ago

    ജൂണില്‍ കാര്‍ വില കൂട്ടുമെന്ന് ഹ്യുണ്ടായി

  • 3
    6 hours ago

    സത്യസന്ധമായ കൃത്യനിര്‍വ്വഹണം ഭീഷണിയില്‍: മന്ത്രി കടന്നപ്പള്ളി

  • 4
    7 hours ago

    പുതുമഴ പെയ്തപ്പോള്‍ നഗരത്തില്‍ പരക്കെ കവര്‍ച്ചാശ്രമം

  • 5
    8 hours ago

    ചെങ്ങന്നൂര്‍; ഇടതുമുന്നണിക്ക് ആശങ്കയില്ല: കാനം

  • 6
    8 hours ago

    ബി.ജെ.പി സംസ്ഥാന പ്രസിഡന്റ്; എ ടി രമേശിനും സുരേന്ദ്രനും സാധ്യത

  • 7
    8 hours ago

    കാറ്റും മഴയും; വയല്‍ക്കിളി മാര്‍ച്ച് മാറ്റി

  • 8
    8 hours ago

    ജില്ലാതല പ്രവേശനോത്സവം കുഞ്ഞിമംഗലം സ്‌കൂളില്‍

  • 9
    8 hours ago

    മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ കേസ്; പിതാവിന് തടവും പിഴയും