Thursday, April 25th, 2019

കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ചുദിവസം മാത്രം പഠനം

          ന്യൂഡല്‍ഹി: അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതന്‍ സമിതി തീരുമാനിച്ചു. ഇപ്പോള്‍ ആറ് പ്രവൃത്തിദിനങ്ങളാണുള്ളത്. അതേസമയം, അഞ്ച് മുതലുള്ള ക്ലാസ്സുകള്‍ക്ക് ആറ് പ്രവൃത്തിദിനം തന്നെ തുടരും. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അഞ്ചുവരെ ക്ലാസ്സുകള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ദിവസമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴിത് 234 ദിവസമാണ്. പുതിയ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും. വിദ്യാഭ്യാസപരവും ഭരണപരവുമായ … Continue reading "കേന്ദ്രീയ വിദ്യാലയങ്ങളില്‍ അഞ്ചുദിവസം മാത്രം പഠനം"

Published On:Jan 30, 2014 | 10:10 am

Kendriya Vidyalaya logo full

 

 

 

 

 

ന്യൂഡല്‍ഹി: അടുത്ത വിദ്യാഭ്യാസ വര്‍ഷം മുതല്‍ ഒന്നുമുതല്‍ അഞ്ചുവരെയുള്ള ക്ലാസ്സുകള്‍ ആഴ്ചയില്‍ അഞ്ചുദിവസം മതിയെന്ന് കേന്ദ്രീയ വിദ്യാലയ സംഘാതന്‍ സമിതി തീരുമാനിച്ചു. ഇപ്പോള്‍ ആറ് പ്രവൃത്തിദിനങ്ങളാണുള്ളത്.

അതേസമയം, അഞ്ച് മുതലുള്ള ക്ലാസ്സുകള്‍ക്ക് ആറ് പ്രവൃത്തിദിനം തന്നെ തുടരും. വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് അഞ്ചുവരെ ക്ലാസ്സുകള്‍ക്ക് വര്‍ഷത്തില്‍ ചുരുങ്ങിയത് 200 ദിവസമാണ് പ്രവര്‍ത്തിക്കേണ്ടത്. ഇപ്പോഴിത് 234 ദിവസമാണ്.
പുതിയ തീരുമാനം വിദ്യാര്‍ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കും. വിദ്യാഭ്യാസപരവും ഭരണപരവുമായ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സ്‌കൂളുകള്‍ക്കും തീരുമാനം സഹായകമാണെന്ന് കേന്ദ്രീയ വിദ്യാലയ അധികൃതര്‍ അവകാശപ്പെട്ടു.

LIVE NEWS - ONLINE

  • 1
    11 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    12 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    15 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    21 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം