Sunday, April 21st, 2019

150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി

വിശാല്‍ നായകനായ സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനം കീര്‍ത്തി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്

Published On:Aug 16, 2018 | 11:45 am

സഹപ്രവര്‍ത്തകരെ ഞെട്ടിച്ച് കീര്‍ത്തി സുരേഷ്. വിശാല്‍ നായകനായ സണ്ടക്കോഴി രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ അവസാന ദിനം കീര്‍ത്തി ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. സംവിധായകനും നായകനും ഉള്‍പ്പടെ സെറ്റിലെ നൂറ്റമ്പതോളം ആളുകള്‍ക്കാണ് ഒരു ഗ്രാം സ്വര്‍ണ നാണയം നടി സമ്മാനമായി നല്‍കിയത്.
സെറ്റിലെ കീര്‍ത്തിയുടെ സമര്‍പ്പണവും ആത്മാര്‍ത്ഥയും മറ്റുള്ളവരോടുളള പെരുമാറ്റവും ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. അവസാനദിവസം നായകനേക്കാള്‍ കീര്‍ത്തിക്കൊപ്പം സെല്‍ഫി എടുക്കാനും പരിചയപ്പെടാനുമാണ് സെറ്റിലുള്ളവര്‍ ഓടിയെത്തിയത്. കീര്‍ത്തിക്ക് വേണ്ടി അവര്‍ പ്രത്യേകമായി കേക്ക് മുറിക്കുകയും ചെയ്തു. അതിനെടെയായിരുന്നു സ്വര്‍ണ നാണയം നല്‍കി സഹപ്രവര്‍ത്തകരെ കീര്‍ത്തി ഞെട്ടിച്ചത്. ഇതിന് മുന്‍പ് മഹാനടി സിനിമയുടെ ചിത്രീകരണത്തിന്റെ അവസാനദിവസം അണിയറപ്രവര്‍ത്തകര്‍ക്കും കീര്‍ത്തി നടി സ്വര്‍ണ നാണയം സമ്മാനമായി നല്‍കിയിരുന്നു.

LIVE NEWS - ONLINE

  • 1
    10 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    12 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    14 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    14 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    18 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    18 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    19 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു