Monday, November 19th, 2018

മഹാനടിയിലെ സാവിത്രിക്കായി കീര്‍ത്തിയുടെ ഡബിങ്…

മഹാനടിയിലെ സാവിത്രിക്കായി തെലുങ്കില്‍ ഡബ് ചെയ്യാന്‍ പാടുപെടുന്ന കീര്‍ത്തി സുരേഷിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്

Published On:May 23, 2018 | 11:50 am

തീയ്യേറ്ററുകളില്‍ മുന്നേറുകയാണ് മഹാനടി എന്ന ചിത്രം. പ്രേഷകരെല്ലാം ഇരു കൈയ്യും നീട്ടി സ്വികരിച്ചിരിക്കുകയാണ് . കീര്‍ത്തി സുരേഷ്, ദുല്‍ക്കര്‍ എന്നിവരുടെ അഭിനയത്തിന് മികച്ച പ്രതികരമാണ് ലഭിക്കുന്നത്.
സിനിമയില്‍ കീര്‍ത്തി സുരേഷിന്റെ ഒരോ ഡയലോഗിനു കയ്യടി നേടുമ്പോഴും അതിന് പുറകിലുള്ള പരിശ്രമം ചെറുതൊന്നുമല്ല. മഹാനടിയിലെ സാവിത്രിക്കായി തെലുങ്കില്‍ ഡബ് ചെയ്യാന്‍ പാടുപെടുന്ന കീര്‍ത്തി സുരേഷിന്റെ വിഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഡയലോഗ് തെറ്റ് പോകുമ്പോള്‍ പാടുപെടുകയാണ് കീര്‍ത്തി. നല്ല രീതിയില്‍ ചെയ്യാന്‍ കൃത്യമായി ശ്രമിക്കുന്നുമുണ്ട്.
ദുല്‍ഖര്‍ സല്‍മാനാണ് ജമിനി ഗണേശന്റെ വേഷത്തില്‍ അഭിനയിക്കുന്നത്. തെലുഗു, തമിഴ് ഭാഷകളിലായി ഒരുക്കിയ ഈ ചിത്രത്തിന്റെ മലയാളം പതിപ്പും പുറത്തുവന്നിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    8 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    14 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    16 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’