Wednesday, May 22nd, 2019

ഡെക്കറേറ്റ് ചെയ്യ്ത പൂക്കള്‍ പെട്ടന്ന് വാടാതിരിക്കാന്‍

ഒരു ലിറ്റര്‍ വെള്ളത്തില്‍ മുന്നു തുള്ളി ബ്ലീച്ചും ഒരു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് അതില്‍ പൂക്കള്‍ സൂക്ഷിക്കാവുന്നതാണ്

Published On:Apr 22, 2019 | 11:37 am

ഭംഗിയായി ഡെക്കറേറ്റ് ചെയ്യുന്ന പൂക്കള്‍ പെട്ടന്ന് വാടാതിരിക്കാന്‍ എന്ത് ചെയ്യണമെന്ന് അറിയോ? ഈ രീതികള്‍ ചെയ്തു നോക്കൂ, പൂക്കള്‍ പെട്ടന്നു വാടില്ല. രണ്ടു സ്പൂണ്‍ വിനാഗിരിയും രണ്ടു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് പൂക്കള്‍ ഇട്ടു വയ്ക്കുന്ന വേസിലെ വെള്ളത്തില്‍ കലര്‍ത്തുക. പൂക്കള്‍ പെട്ടന്നു വാടില്ല. കാല്‍കപ്പ് സോഡ പൂക്കള്‍ നിറച്ച വെള്ളത്തില്‍ ചേര്‍ക്കുക. സ്പ്രൈറ്റ്, സെവെന്‍ അപ്പ് എന്നി സോഡകളാണ് ഈ പ്രയോഗത്തിനു ഏറ്റുവും മികച്ചത്.
ഇലകളിലും ഇതളുകളിലും സ്പ്രേ കുറച്ച് മാറി നിന്ന് ഹെയര്‍ സ്പപ്രേ ചെയ്യുക. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുന്നു തുള്ളി ബ്ലീച്ചും ഒരു സ്പൂണ്‍ പഞ്ചസാരയും കൂടി ചേര്‍ത്ത് അതില്‍ പൂക്കള്‍ സൂക്ഷിക്കാവുന്നതാണ്. റോസ പൂക്കള്‍ ചുവന്നു നില്‍ക്കാന്‍ കുറച്ചു അസ്പ്പിരിന്‍ പൊട്ടിച്ചു വെള്ളത്തില്‍ കലക്കി അതില്‍ പൂക്കള്‍ സൂക്ഷിച്ചാല്‍ മതിയാകും.

LIVE NEWS - ONLINE

  • 1
    4 mins ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    3 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്