Wednesday, February 20th, 2019

കീക്കൊഴൂര്‍ പള്ളിയോടം നീരണിഞ്ഞു

റാന്നി : കീക്കൊഴൂര്‍ വയലത്തല എന്‍.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള കീക്കൊഴൂര്‍ പള്ളിയോടത്തെ നീരണിയിച്ചു. 7 ലക്ഷത്തില്‍പരം രൂപചെലവിട്ടാണ് ഓടം പുതുക്കിപ്പണിതത്. തിരുവാറന്മുള വള്ളസദ്യയിലും ആറന്മുള ഉതൃട്ടാതി ജലമേള, റാന്നി അവിട്ടം വള്ളംകളി, അയിരൂര്‍ പുതിയകാവു മാനവമൈത്രി ജലമേള എന്നിവയിലും പങ്കെടുക്കാനാണ് കഴിഞ്ഞ ദിവസം പള്ളിയോടത്തെ പമ്പാനദിയിലിറക്കിയത്. പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി സാംബദേവന്‍ നീരണിയല്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് തങ്കപ്പന്‍ നായരുടെ അധ്യക്ഷതവഹിച്ചു.  

Published On:Aug 17, 2013 | 4:10 pm

LIVE NEWS - ONLINE

  • 1
    43 mins ago

    വിഷം കഴിച്ച് വീടിന് തീ വെച്ച് മധ്യവയസ്‌കന്‍ മരിച്ചു

  • 2
    2 hours ago

    വീരമൃത്യുവരിച്ച ജവാന്മാരുടെ വീടുകള്‍ രാഹുലും പ്രിയങ്കയും സന്ദര്‍ശിച്ചു

  • 3
    4 hours ago

    പീതാംബരനെ ഏഴുദിവസത്തെ പോലീസ് കസ്റ്റഡിയില്‍വിട്ടു

  • 4
    6 hours ago

    കൊലപാതകത്തിന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടില്ല: കോടിയേരി

  • 5
    7 hours ago

    അയോധ്യ ഭൂമി തര്‍ക്കകേസ്; സുപ്രീംകോടതി 26ന് വാദം കേള്‍ക്കും

  • 6
    9 hours ago

    റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കാന്‍ ബോധവല്‍കരണം

  • 7
    11 hours ago

    കരിപ്പൂര്‍ വിമാനത്താവളത്തില്‍ 719 ഗ്രാം സ്വര്‍ണം പിടികൂടി

  • 8
    11 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപയും വീടും ഭാര്യക്ക് ജോലിയും

  • 9
    11 hours ago

    പിതാംബരന്‍ മറ്റാര്‍ക്കോ വേണ്ടി കുറ്റം ഏറ്റെടുത്തു: ഭാര്യ മഞ്ജു