Saturday, September 22nd, 2018

ശരീരം പുറത്തുകാണിക്കാന്‍ നാണിക്കേണ്ട ആവശ്യമില്ല കവിത കൗശിക്ക്

കഷ്ടപ്പെട്ട് ഡയറ്റ് ഫോളോ ചെയ്ത് സിനിമ താരങ്ങളെ പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നത്, എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നത്

Published On:Feb 23, 2018 | 11:02 am

ബിക്കിനി ഇട്ട് നില്‍ക്കുന്ന കവിത കൗശിക്കിന്റ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒപ്പം കവിതയുടെ വാക്കുകളും. ‘നിങ്ങളുടെ ശരീരം പുറത്തുകാണിക്കാന്‍ നാണിക്കേണ്ട ആവശ്യമില്ല’ കവിത പറയുന്നു. ഗോവയിലെ കടല്‍ത്തീരത്ത് നിന്ന് എടുത്ത ചിത്രങ്ങളാണ് കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഷ്ടപ്പെട്ട് ഡയറ്റ് ഫോളോ ചെയ്ത് സിനിമ താരങ്ങളെ പോലെ ആകാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നും, എന്നാല്‍ അതിന്റെ ആവശ്യമില്ലെന്നാണ് തനിക്ക് തോന്നുന്നതെന്നും കവിത പറയുന്നു. എല്ലാവര്‍ക്കും ബിക്കിനി ഇട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ ആഗ്രഹമുണ്ടാകും. എന്നാല്‍ ശരീരത്തിന്റെ കുറവുകളും ചുളിവുകളുമാണ് ഏവരെയും പിന്‍തിരിപ്പിക്കുന്നത് എന്ന് അവര്‍ പറഞ്ഞു.

LIVE NEWS - ONLINE

  • 1
    40 mins ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 2
    3 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 3
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 4
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 5
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 6
    8 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 7
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 8
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 9
    9 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും