Saturday, July 20th, 2019

വായ്പ നിഷേധം: യൂത്ത് കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു

കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും എസ്.ബി.ടി. ശാഖ ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്റുമാരായ അനീഷ് പ്ലാച്ചനാല്‍, ജോബി മാത്യു, സിജു ചക്കുംമൂട്ടില്‍, എ.എം സന്തോഷ്, അഡ്വ. അനീഷ് ജോര്‍ജ്, കെ.എസ്. സജീവ്, ഷിജോ കക്കാട്ട്, അരുണ്‍ സേവ്യര്‍, ജോസുകുട്ടി മേപ്പാറ, ഫ്രാന്‍സിസ് ദേവസ്യ, സി.എസ്. മഹേഷ്, അനീഷ് വള്ളിക്കുന്നേല്‍, അജുമോന്‍, ഫിലിക്‌സ് എന്നിവര്‍ … Continue reading "വായ്പ നിഷേധം: യൂത്ത് കോണ്‍ഗ്രസ് ബാങ്ക് ഉപരോധിച്ചു"

Published On:Aug 16, 2013 | 4:31 pm

കട്ടപ്പന: വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീണ്ടും എസ്.ബി.ടി. ശാഖ ഉപരോധിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.ടി തോമസ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു, മണ്ഡലം പ്രസിഡന്റുമാരായ അനീഷ് പ്ലാച്ചനാല്‍, ജോബി മാത്യു, സിജു ചക്കുംമൂട്ടില്‍, എ.എം സന്തോഷ്, അഡ്വ. അനീഷ് ജോര്‍ജ്, കെ.എസ്. സജീവ്, ഷിജോ കക്കാട്ട്, അരുണ്‍ സേവ്യര്‍, ജോസുകുട്ടി മേപ്പാറ, ഫ്രാന്‍സിസ് ദേവസ്യ, സി.എസ്. മഹേഷ്, അനീഷ് വള്ളിക്കുന്നേല്‍, അജുമോന്‍, ഫിലിക്‌സ് എന്നിവര്‍ നേതൃത്വം നല്‍കി. വായ്പ നിഷേധിക്കപ്പെട്ട വിദ്യാര്‍ഥികളും രക്ഷിതാക്കളും ഉപരോധത്തില്‍ പങ്കെടുത്തു. തിങ്കളാഴ്ച മുതല്‍ ബാങ്കിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാരം ആരംഭിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പ്രശാന്ത് രാജു അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    35 mins ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 2
    42 mins ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 3
    3 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 4
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 5
    4 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 6
    4 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 7
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 8
    5 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 9
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു