Friday, February 22nd, 2019

മോഡലിംഗ് ലോകത്തെ ര്ജ്ഞി

      പതിനാലാം വയസ്സിലാണ് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും കേറ്റ് മോസിനെ മോഡലിംഗ് ലോകം കണ്ടെത്തിയത്. സാധാരണ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പസ്വല്‍പം വിചിത്രമായ പെരുമാറ്റമുള്ള ഈ ബ്രിട്ടീഷുകാരി അന്നുമുതല്‍ ഇന്നു വരെ സൂപ്പര്‍മോഡലുകള്‍ക്ക് ഇടയിലാണ് നില്‍ക്കുന്നത്. നഗ്‌നതാ പ്രദര്‍ശനം കൊണ്ട് ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന താരം ഇതാദ്യമായി തന്റെ ആദ്യ നഗ്‌നതാപ്രദര്‍ശനം മുതല്‍ ആദ്യ ചുംബനം വരെയുള്ള കാര്യങ്ങള്‍ പങ്കുവെച്ചു. ഡബല്‍ൂ മാഗസിന്റെ വനിതാ സ്‌പെഷ്യലിലാണ് കേറ്റിന്റെ വെളിപ്പെടുത്തല്‍. അതേസമയം ആദ്യ നിരാശ സമ്മാനിച്ചത് … Continue reading "മോഡലിംഗ് ലോകത്തെ ര്ജ്ഞി"

Published On:Feb 15, 2017 | 12:23 pm

Kate Moss UK Model Full

 

 

 
പതിനാലാം വയസ്സിലാണ് ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ നിന്നും കേറ്റ് മോസിനെ മോഡലിംഗ് ലോകം കണ്ടെത്തിയത്. സാധാരണ മോഡലുകളില്‍ നിന്നും വ്യത്യസ്തമായി അല്‍പ്പസ്വല്‍പം വിചിത്രമായ പെരുമാറ്റമുള്ള ഈ ബ്രിട്ടീഷുകാരി അന്നുമുതല്‍ ഇന്നു വരെ സൂപ്പര്‍മോഡലുകള്‍ക്ക് ഇടയിലാണ് നില്‍ക്കുന്നത്. നഗ്‌നതാ പ്രദര്‍ശനം കൊണ്ട് ആരാധകരെ പലപ്പോഴും ഞെട്ടിക്കുന്ന താരം ഇതാദ്യമായി തന്റെ ആദ്യ നഗ്‌നതാപ്രദര്‍ശനം മുതല്‍ ആദ്യ ചുംബനം വരെയുള്ള കാര്യങ്ങള്‍ പങ്കുവെച്ചു. ഡബല്‍ൂ മാഗസിന്റെ വനിതാ സ്‌പെഷ്യലിലാണ് കേറ്റിന്റെ വെളിപ്പെടുത്തല്‍.
അതേസമയം ആദ്യ നിരാശ സമ്മാനിച്ചത് കൗമാരകാല പ്രണയനായകന്‍ റോബ് ലോവായിരുന്നെന്നും തന്റെ ഭിത്തിയില്‍ അയാളുടെ ഒരു പോസ്റ്റര്‍ തന്നെ പതിച്ചിരുന്നതായും താരം പറഞ്ഞു. എന്നാല്‍ ആദ്യചുംബനം ആസ്വദിച്ചത് ഒരു ഡിസ്‌കോ സ്‌കൂളില്‍ വെച്ചായിരുന്നു. നൃത്തം ചെയ്യുന്നതിനിടയില്‍ ലിയാം എന്ന് പേരുള്ള കുട്ടിയുമായി ചുംബനത്തില്‍ മുഴുകി. മധുരതരമായ പ്രണയോന്മാദിയായ ഒരു ചുടുചുംബനമായിരുന്നു അതെന്ന് അവര്‍ പറയുന്നു.
അയഞ്ഞ വസ്ത്രമണിഞ്ഞ് മറ്റൊരു മോഡല്‍ ലൂക്കാ ഇസാക്കിനൊപ്പമുള്ള താരത്തിന്റെ മാഗസിനില്‍ നല്‍കിയിട്ടുള്ള ലുക്ക് പോലെ തന്നെയാണ് വെളിപ്പെടുത്തലുകളും. മോഡലിംഗിന്റെ തുടക്കം മുതല്‍ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് തന്റെ നഗ്‌നത ചിത്രീകരിക്കാനായിരുന്നു താല്‍പ്പര്യമെന്നും സ്വന്തം ശരീരം ഒട്ടും ഇഷ്ടമില്ലാതിരുന്നതിനാല്‍ അക്കാര്യം ചെയ്യുന്നതിന് മടിയുമുണ്ടായിരുന്നില്ലെന്നും കേറ്റ് വെളിപ്പെടുത്തലില്‍ പറയുന്നു. നാലുവര്‍ഷം ഗാഡ പ്രണയത്തിലായിരുന്നു ആദ്യ കാമുകന്‍ ഹോളിവുഡ് വിഖ്യാത താരം ജോണി ഡെപ്പുമായുള്ള ബന്ധവും അവര്‍ വിശദീകരിച്ചു.

LIVE NEWS - ONLINE

 • 1
  21 mins ago

  ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

 • 2
  2 hours ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 3
  4 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 4
  5 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 5
  6 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 6
  7 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 7
  8 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 8
  8 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 9
  9 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി