Monday, February 18th, 2019

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : വയനാട്ടിലും നാളെ ഹര്‍ത്താല്‍

  മാനന്തവാടി : ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് ഡോ. കസ്തൂരി രംഗന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് വയനാട്ടിലും വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. നേരത്തെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ 37 ശതമാനം പ്രദേശവും കേരളത്തിലെ മൂന്നിലൊന്നു പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാണെന്നായിരുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇടുക്കി, വയനാട് ജില്ലകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ … Continue reading "കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് : വയനാട്ടിലും നാളെ ഹര്‍ത്താല്‍"

Published On:Oct 17, 2013 | 10:52 am

WESTERN-GHATS

 

മാനന്തവാടി : ജൈവ വൈവിധ്യങ്ങളുടെ കലവറയായ പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് ഡോ. കസ്തൂരി രംഗന്‍ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാനുള്ള കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് വയനാട്ടിലും വെള്ളിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. നേരത്തെ ഇടുക്കി ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പശ്ചിമഘട്ടത്തിലെ 37 ശതമാനം പ്രദേശവും കേരളത്തിലെ മൂന്നിലൊന്നു പ്രദേശങ്ങളും പരിസ്ഥിതിലോല മേഖലയാണെന്നായിരുന്നു കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.
റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ഇടുക്കി, വയനാട് ജില്ലകളെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് എല്‍ ഡി എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    4 hours ago

    മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യക്കോസിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

  • 2
    5 hours ago

    പാലക്കാട് പെട്രോള്‍ പമ്പിന് തീപ്പിടിച്ചു

  • 3
    6 hours ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 4
    8 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 5
    20 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 6
    23 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 7
    1 day ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 8
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 9
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും