Friday, November 16th, 2018

ഗുരുദക്ഷിണയായി തന്റെ ശരീരം ചോദിച്ചു

കിടപ്പറയിലേക്കു ക്ഷണിക്കുന്ന സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപം.

Published On:Jun 2, 2018 | 10:07 am

സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ കാലത്ത് ഗുരുദക്ഷിണയായി ഒരു സംവിധായകന്‍ തന്റെ ശരീരം ചോദിച്ചെന്ന് തെന്നിന്ത്യന്‍ താരം കസ്തൂരി. എന്നാല്‍ തുടക്കക്കാരിയുടെ പതര്‍ച്ചയില്ലാതെ ഇക്കാര്യം താന്‍ വളരെ ബോള്‍ഡായി തന്നെ തരണം ചെയ്‌തെന്നും കസ്തൂരി വ്യക്തമാക്കി. ഗുരുദക്ഷിണ പല രീതിയില്‍ ഉണ്ടെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും തനിക്ക് ആദ്യം മനസിലായില്ലെന്നും എന്നാല്‍ അയാള്‍ ഉദ്ദേശിച്ചത് മനസിലായതോടെ ചുട്ട മറുപടി താന്‍ കൊടുത്തിരുന്നുവെന്നും അവര്‍ പറഞ്ഞു. അതിന് ശേഷം അയാള്‍ തന്നോട് മിണ്ടിയിട്ടില്ലെന്നും കസ്തൂരി കൂട്ടിച്ചേര്‍ത്തു.
ഇതേരീതിയില്‍ മുത്തച്ഛന്റെ പ്രായമുള്ള നിര്‍മാതാവിന്റെ ഭാഗത്ത് നിന്നും തനിക്ക് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും കസ്തൂരി പറഞ്ഞു. എന്നാല്‍ പ്രായത്തെ കുറിച്ച് ഓര്‍ത്ത് കൂടുതല്‍ ഒന്നും താന്‍ പറഞ്ഞില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. സ്ത്രീകളുടെ അനുവാദമില്ലാതെ അവരെ കിടപ്പറയിലേക്കു ക്ഷണിക്കുന്ന ഇത്തരം സംവിധായകരും നിര്‍മ്മാതാക്കളുമാണ് സിനിമാമേഖലയുടെ ശാപമെന്നും കസ്തൂരി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    3 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    4 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    4 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം