കശ്മീരില്‍ അക്രമം; ഭീകരന്‍ കൊല്ലപ്പെട്ടു

Published:January 10, 2017

indian-army-full-image-9999

 

 

 

ശ്രീനഗര്‍: കശ്മീരിലെ ബന്ദിപ്പൂരില്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. ഒരു സൈനികന് പരിക്കേറ്റു. ഏറ്റുമുട്ടല്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസം അഖ്‌നൂര്‍ സെക്ടറിലുണ്ടായ ഭീകരാക്രമണത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. അഖ്‌നൂരിലെ സൈനിക എഞ്ചിനിയറിംഗ്് ഫോഴ്‌സിന്റെ ക്യാമ്പിന് നേരെ ഇന്നലെ പുലര്‍ച്ചെ 1.30 ഓടെയായിരുന്നു ആക്രമണമുണ്ടായത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.