Friday, April 26th, 2019

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഭീകരനെ വധിച്ചു

വെടിവെപ്പ് തുടരുകയാണ്.

Published On:Jul 9, 2018 | 9:33 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. വടക്കന്‍ കശ്മീരിലെ കുപ്‌വാര ജില്ലയിലെ ഹന്ദ്‌വാരയിലുണ്ടായ ഏറ്റുമുട്ടലിലാണ് തീവ്രവാദിയെ വധിച്ചത്. വെള്ളിയാഴ്ച വൈകിട്ട് മുതല്‍ ഇവിടെ തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തി വരികയായിരുന്നു.
കഴിഞ്ഞ രണ്ടുദിവസവും തെരച്ചില്‍ നടത്തിയെങ്കിലും തീവ്രവാദികളെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍, ഇന്ന് പുലര്‍ച്ചെയോടെ വീണ്ടും തീവ്രാവദികളുടെ സാന്നിദ്ധ്യം കണ്ടെത്തി. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവെപ്പ് തുടരുകയാണ്.

 

LIVE NEWS - ONLINE

  • 1
    11 hours ago

    കനത്ത മഴയ്ക്ക് സാധ്യത: നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • 2
    13 hours ago

    നിലമ്പൂരില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം

  • 3
    14 hours ago

    ന്യൂനമര്‍ദം: കേരളത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി റവന്യൂ മന്ത്രി

  • 4
    16 hours ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 5
    18 hours ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 6
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 7
    20 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 8
    20 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 9
    20 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍