Wednesday, November 14th, 2018

കശ്മീരിന്റെ മുറിവുണക്കാന്‍ മോദിക്ക് മാത്രമെ കഴിയു: മെഹബൂബ മുഫ്തി

      ശ്രീനഗര്‍: കാശ്മീരിന്റെ മുറിവുണക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കല്ലാത്തെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു.പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിവുള്ള ഒരു നേതാവ് ഉണ്ടെങ്കില്‍ അത് പ്രധാനമന്ത്രി മോദിയാണ്. മന്‍മോഹന്‍ സിംഗ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചതുകൊണ്ട് അവിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായില്ല. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി കാശ്മീരിന്റെ മുറിവുണക്കാന്‍ കഴിയുന്ന ഒരാളുണ്ടെങ്കില്‍ അത് മോദി മാത്രമാണെന്നും മെഹബൂബ പറഞ്ഞു

Published On:Mar 22, 2017 | 11:03 am

Mehbooba Mufti Full Image

 

 

 

ശ്രീനഗര്‍: കാശ്മീരിന്റെ മുറിവുണക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കല്ലാത്തെ മറ്റാര്‍ക്കും സാധിക്കില്ലെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി അഭിപ്രായപ്പെട്ടു.പാക്കിസ്ഥാനുമായി ചര്‍ച്ച നടത്താന്‍ കഴിവുള്ള ഒരു നേതാവ് ഉണ്ടെങ്കില്‍ അത് പ്രധാനമന്ത്രി മോദിയാണ്. മന്‍മോഹന്‍ സിംഗ് പത്തുവര്‍ഷം പ്രധാനമന്ത്രിയായിരുന്നു. പാക്കിസ്ഥാനില്‍ ജനിച്ചതുകൊണ്ട് അവിടം സന്ദര്‍ശിക്കണമെന്ന ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കിലും അതിനുള്ള ധൈര്യം ഉണ്ടായില്ല. ഇനി പാക്കിസ്ഥാനുമായി ചര്‍ച്ച നടത്തി കാശ്മീരിന്റെ മുറിവുണക്കാന്‍ കഴിയുന്ന ഒരാളുണ്ടെങ്കില്‍ അത് മോദി മാത്രമാണെന്നും മെഹബൂബ പറഞ്ഞു

LIVE NEWS - ONLINE

  • 1
    8 hours ago

    ലോകത്തെ ഭീകരാക്രമണങ്ങളുടെ ഉറവിടം ഒരൊറ്റ സ്ഥലമാണെന്ന് പ്രധാനമന്ത്രി

  • 2
    9 hours ago

    വാര്‍ത്താ വിനിമയ ഉപഗ്രഹം ജി സാറ്റ്-29 വിക്ഷേപിച്ചു

  • 3
    11 hours ago

    ചിലര്‍ കലക്ക വെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുന്നു: ഹൈക്കോടതി

  • 4
    14 hours ago

    മോഹന്‍ലാലും മഞ്ജു വാര്യരും; പൃഥ്വിരാജ് എടുത്ത ഫോട്ടോ വൈറല്‍

  • 5
    14 hours ago

    റൂണിയും ബൂട്ടഴിക്കുന്നു

  • 6
    15 hours ago

    ബന്ധു നിയമനത്തിന് മന്ത്രി ജലീല്‍ നേരിട്ടിടപെട്ടു: യൂത്ത് ലീഗ്

  • 7
    15 hours ago

    സൗന്ദര്യയുടെ കഴുത്തില്‍ വിശാഖന്‍ താലിചാര്‍ത്തും

  • 8
    16 hours ago

    പാലക്കാട് ഭാര്യയുടെ വെട്ടേറ്റ് ഭര്‍ത്താവ് മരിച്ചു

  • 9
    16 hours ago

    ശബരിമല വിധി സ്റ്റേ ചെയ്യില്ല: സുപ്രീം കോടതി