ശ്രീനഗര്‍: കാശ്മീര്‍ താഴ്വരയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും നിരോധനാജ്ഞ പിന്‍വലിച്ചു. പുല്‍വാമ ജില്ലയിലും ശ്രീനഗറിലെ ചില പ്രദേശങ്ങളിലും മാത്രമാണ് ഇപ്പോഴും നിരോധനാജ്ഞ നിലനില്‍ക്കുന്നത്. കശ്മീര്‍ താഴ്വരയിലുണ്ടായ സംഘര്‍ഷത്തിന് അയവ്വന്നതോടെയാണ് ജമ്മുകശ്മീര്‍ സര്‍ക്കാര്‍ കര്‍ഫ്യൂ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഹിസ്ബുള്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നായിരുന്നു കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. 52 ദിവസം നീണ്ടുനിന്ന കശ്മീര്‍ താഴ്വര കണ്ട ഏറ്റവും വലിയ നിരോധനാജ്ഞയാണ് ഇതോട് കൂടി അവസാനിക്കുന്നത്. കശ്മീര്‍ … Continue reading "കാശ്മീരില്‍ നിരോധനാജ്ഞ പിന്‍വലിച്ചു: വിനോദ സഞ്ചാര മേഖല ഇനി ഉണരും"