Tuesday, September 17th, 2019

കശ്മീരില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു

കഴിഞ്ഞദിവസം ഷോപ്പിയാനില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

Published On:Jun 12, 2019 | 9:33 am

ജമ്മു: ജമ്മു കാഷ്മീരിലെ സോപോറില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭീകരര്‍ ഒളിച്ചിരിക്കുന്നതായുള്ള വിവരത്തെ തുടര്‍ന്ന് സുരക്ഷാസേന പരിശോധന നടത്തവെയാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞദിവസം ഷോപ്പിയാനില്‍ രണ്ടു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു.

LIVE NEWS - ONLINE

  • 1
    9 hours ago

    രാജ്യത്തുള്ള നിരവധിയായ ഭാഷകള്‍ ഇന്ത്യയുടെ ദൗര്‍ബല്യമല്ലെന്ന് രാഹുല്‍ ഗാന്ധി

  • 2
    11 hours ago

    കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ജീപ്പ് മറിഞ്ഞു; മൂന്നുപേര്‍ മരിച്ചു

  • 3
    14 hours ago

    അഴിമതിയുടെ സാക്ഷ്യപത്രമാണ് പാലാരിവട്ടം പാലം: കോടിയേരി

  • 4
    15 hours ago

    കശ്മീരില്‍ സാധാരണ സ്ഥിതി പുനഃസ്ഥാപിക്കണം: സുപ്രീംകോടതി

  • 5
    16 hours ago

    ‘ഐസിയു’ ഹ്രസ്വ ചിത്രം വൈറലാവുന്നു

  • 6
    17 hours ago

    വ്യാജ ഇടിക്കറ്റ് ഉപയോഗിച്ച് വിമാനത്താവളത്തിയ യുവാവ് അറസ്റ്റില്‍

  • 7
    18 hours ago

    പാലാരിവട്ടം മേല്‍പ്പാലം പുതുക്കിപ്പണിയുമെന്ന് മുഖ്യമന്ത്രി

  • 8
    18 hours ago

    പി.എസ്.സിയുടെ മുഴുവന്‍ പരീക്ഷകള്‍ക്കും മലയാളത്തില്‍ ചോദ്യങ്ങള്‍ നല്‍കണം: മുഖ്യമന്ത്രി

  • 9
    18 hours ago

    പിഎസ്എസി പരീക്ഷകള്‍ ഇനി മലയാളത്തിലും