Sunday, February 17th, 2019

കശ്മീരില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടി

പ്രദേശത്തെ ഇന്റര്‍നെറ്റ് സര്‍വീസ് വിച്ഛേദിച്ചിട്ടുണ്ട്.

Published On:Oct 11, 2018 | 9:25 am

കശ്മീര്‍: ജമ്മുകശ്മീരിലെ ഹന്ദ്വാരയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. പ്രദേശത്ത് മൂന്ന് തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വെടിവെപ്പ് തുടരുകയാണ്. പ്രദേശത്തെ ഇന്റര്‍നെറ്റ് സര്‍വീസ് വിച്ഛേദിച്ചിട്ടുണ്ട്.
രണ്ടാംഘട്ട തദ്ദേശ സ്വയംഭരണ വോട്ടെടുപ്പ് കഴിഞ്ഞതിനു പിറകെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. തെരഞ്ഞെടുപ്പില്‍ കശ്മീര്‍ താഴ്‌വരയില്‍ ജനപങ്കാളിത്തം കുറവായിരുന്നു. നേരത്തെ, രണ്ട് നാഷണല്‍ കോണ്‍ഫറന്‍സ് പ്രവര്‍ത്തകരെ തീവ്രവാദികള്‍ കൊലപ്പെടുത്തുകയും വോട്ടെടുപ്പില്‍ പങ്കെടുക്കരുതെന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

 

 

LIVE NEWS - ONLINE

  • 1
    2 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 2
    2 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 3
    14 hours ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 4
    16 hours ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 5
    18 hours ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 6
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 7
    22 hours ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും

  • 8
    22 hours ago

    ദിലീപന്‍ വധക്കേസ്; 9 പ്രതികള്‍ക്ക് ജീവപര്യന്തം തടവും മുപ്പതിനായിരം പിഴയും

  • 9
    23 hours ago

    ആലുവയില്‍ ഡോക്ടറെ ബന്ദിയാക്കി 100 പവനും 70,000 രൂപയും കവര്‍ന്നു