Friday, November 16th, 2018

കശ്മീരില്‍ ഭീകരരുടെ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്ക്

തോക്കുള്‍പ്പെടയുള്ള ആയുധങ്ങള്‍ ഇവരില്‍ നിന്നും കണ്ടെടുത്തു

Published On:Sep 12, 2018 | 4:27 pm

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കശ്മീരിലെ ജമ്മു-ശ്രീനഗര്‍ നാഷണല്‍ ഹൈവേയിലാണ് സംഭവം. ഗണേഷ്ദാസ് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ജമ്മുവിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെടിവെപ്പിനു ശേഷം ട്രക്കില്‍ സംഭവസ്ഥലത്തു നിന്നും കടന്ന ഭീകരരെ സുരക്ഷാസേന തടഞ്ഞപ്പോള്‍ ഇവര്‍ ട്രക്ക് ഉപേക്ഷിച്ച് ഇവിടെ നിന്നും രക്ഷപ്പെട്ടു. പിന്നീട് നടത്തിയ തെരച്ചിലില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ട്രക്കും പോലീസ് പിടിച്ചെടുത്തു. തോക്കുള്‍പ്പെടയുള്ള ആയുധങ്ങളും ഇവരുടെ പക്കല്‍ നിന്നും കണ്ടെടുത്തെന്നാണ് വിവരം.

 

LIVE NEWS - ONLINE

  • 1
    11 mins ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 2
    3 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 3
    4 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 4
    5 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 5
    5 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 6
    6 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 7
    6 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 8
    7 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 9
    7 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍