Monday, September 24th, 2018

കശ്മീരില്‍ ഏറ്റുമുട്ടല്‍; ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കി

പുലര്‍ച്ചെ നാലോടെയാണ് ആക്രമണം.

Published On:Jul 25, 2018 | 9:26 am

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ സൈനിക താവളങ്ങള്‍ക്കു നേരെ വെടിവെപ്പ്. അനന്ത്‌നാഗ് ജില്ലയിലെ ലാല്‍ചൗക്ക് പ്രദേശത്താണ് വെടിവെപ്പുണ്ടായത്. ഭീകരര്‍ക്കു നേരെ സൈന്യവും നിറയൊഴിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് സൂചന. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് സൈനികര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്.
പുലര്‍ച്ചെ നാലോടെയാണ് ആക്രമണം. മൂന്ന് ലഷ്‌കര്‍ഇ ത്വയ്ബ ഭീകരര്‍ ഇവിടുത്തെ കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നുവെന്നാണ് വിവരം. പ്രദേശത്തെ ഇന്റര്‍നെറ്റ് സംവിധാനം റദ്ദാക്കിയിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    5 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    6 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    10 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    10 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    11 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    12 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    12 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു