Thursday, February 21st, 2019

കശ്മീരില്‍ ഹിസ്ബുള്‍ ഭീകരനെ സുരക്ഷാസേന വധിച്ചു

രക്ഷപ്പെട്ട ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ ആരംഭിച്ചു.

Published On:Aug 4, 2017 | 9:41 am

 

ശ്രീനഗര്‍: കശ്മീരിലെ ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. യവാര്‍ നിസാര്‍ ഷെര്‍ഗുജ്‌രിയാണ് കൊല്ലപ്പെട്ടത്. അനന്ത്‌നാഗ് ജില്ലയിലെ ഹെര്‍പോറ മേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഭീകരനെ സേന വധിച്ചത്. അജ്ഞാതനും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഹെര്‍പോറ മേഖലയില്‍ മൂന്നു ഭീകരരുടെ സാന്നിധ്യമറിഞ്ഞ് പോലീസും ആര്‍ആറും സിആര്‍പിഎഫും സംയുക്തമായി നടത്തിയ ആക്രമണത്തിലാണ് ഒരു ഭീകരന്‍ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലില്‍ ഒരു സൈനികനും പരിക്കേറ്റു. രണ്ടു ഭീകരര്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

 

 

LIVE NEWS - ONLINE

  • 1
    8 hours ago

    പാക്കിസ്ഥാനുമായി നദീജലം പങ്കുവെക്കുന്നത് ഇന്ത്യ നിര്‍ത്തുന്നു

  • 2
    9 hours ago

    പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈംബ്രാഞ്ചിന്

  • 3
    12 hours ago

    പെരിയ ഇരട്ടക്കൊല; എംഎല്‍എക്ക് പങ്കെന്ന് ചെന്നിത്തല

  • 4
    15 hours ago

    സര്‍വകലാശാല കലാപശാലയാകരുത്

  • 5
    16 hours ago

    കുഞ്ഞനന്തന്റെ പരോള്‍; രമയുടെ ഹരജി മാറ്റി

  • 6
    16 hours ago

    ശബരിമല; ഇനി ചര്‍ച്ചക്കില്ല: സുകുമാരന്‍ നായര്‍

  • 7
    16 hours ago

    പെരിയ ഇരട്ടക്കൊല

  • 8
    16 hours ago

    സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ല: കോടിയേരി

  • 9
    16 hours ago

    സി.ബി.ഐ അന്വേഷണം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും: മന്ത്രി ചന്ദ്രശേഖരന്‍