Saturday, September 22nd, 2018

ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വനവുമായി കാശി മഠാധിപതി

കൊച്ചി: ദുരിതാശ്വാസ ക്യാമ്പുകളില്‍ സാന്ത്വനവുമായി കാശിമഠാധിപതിയെത്തി. ശ്രീമദ് രാഘവേന്ദ്ര തീര്‍ത്ഥ സ്വാമികളാണ് എറണാകുളം ജില്ലയിലെ കുന്നുംപുറം, എളമക്കര, പുന്നക്കല്‍ ഗവ: സ്‌കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചത്. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കുള്ള അവശ്യ സാധനങ്ങള്‍ സ്വാമിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തു. ഇന്നും ദുരതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അവശ്യ സാധനങ്ങള്‍ വിതരണം ചെയ്യുമെന്ന് കാശി മഠാധിപതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ അറിയിച്ചു.  

Published On:Aug 16, 2018 | 7:55 am

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    5 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി