Wednesday, July 24th, 2019

ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് മരിച്ചു

        കാസര്‍കോട്: മഞ്ചേശ്വരത്ത് വവാഹവീട്ടിലെ പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ആശുപത്രയില്‍ ചികത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ബീഫാത്തിമയുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി(32)യാണ് ഇന്ന് രാവിലെ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ മരിച്ചത്. ഈ മാസം ആറിന് സ്വന്തം വീടിനടുത്തുള്ള വിവാഹവീട്ടില്‍ പന്തല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന മൊയ്തീന്‍ കുഞ്ഞിയുടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് വൈദ്യുതി ലൈനില്‍ തട്ടുകയും യുവാവ് ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ മൊയ്തീന്‍ കുഞ്ഞിയെ ഉടന്‍ … Continue reading "ഷോക്കേറ്റ് അബോധാവസ്ഥയിലായ യുവാവ് മരിച്ചു"

Published On:May 31, 2017 | 11:02 am

Dead

 

 

 

 
കാസര്‍കോട്: മഞ്ചേശ്വരത്ത് വവാഹവീട്ടിലെ പന്തല്‍ ജോലിക്കിടെ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റ് അബോധാവസ്ഥയില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. ആശുപത്രയില്‍ ചികത്സയില്‍ കഴിയുന്നതിനിടെ മരണപ്പെട്ടു. ബീഫാത്തിമയുടെ മകന്‍ മൊയ്തീന്‍ കുഞ്ഞി(32)യാണ് ഇന്ന് രാവിലെ മംഗലാപുരം ഫാദര്‍ മുള്ളേഴ്‌സ് ആശുപത്രിയില്‍ മരിച്ചത്. ഈ മാസം ആറിന് സ്വന്തം വീടിനടുത്തുള്ള വിവാഹവീട്ടില്‍ പന്തല്‍ ജോലിയിലേര്‍പ്പെട്ടിരുന്ന മൊയ്തീന്‍ കുഞ്ഞിയുടെ കൈയിലുണ്ടായിരുന്ന ഇരുമ്പ് ഷീറ്റ് വൈദ്യുതി ലൈനില്‍ തട്ടുകയും യുവാവ് ഷോക്കേറ്റ് തെറിച്ചുവീഴുകയുമായിരുന്നു. അബോധാവസ്ഥയിലായ മൊയ്തീന്‍ കുഞ്ഞിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മൊയ്തീന്‍ കുഞ്ഞിക്ക് വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും ബോധം വീണ്ടുകിട്ടിയിരുന്നുല്ല. രാവിലെ യുവാവിന്റെ നില കൂടുതല്‍ ഗുരുതരമാവുകയും മരണം സംഭവിക്കുകയുമായിരുന്നു. മഞ്ചേശ്വരം പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    12 hours ago

    കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടില്‍ പരാജയപ്പെട്ടു

  • 2
    13 hours ago

    സന്തോഷത്തോടെ സ്ഥാനമൊഴിയാന്‍ തയ്യാറാണെന്ന് കുമാരസ്വാമി

  • 3
    14 hours ago

    ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും

  • 4
    16 hours ago

    കാര്‍ വാങ്ങാന്‍ പിരിവെടുത്ത സംഭവം; മുല്ലപ്പള്ളിക്കെതിരെ വിമര്‍ശനവുമായി അനില്‍ അക്കര

  • 5
    18 hours ago

    നിപ ബാധിതന്‍ ആശുപത്രി വിട്ടു

  • 6
    20 hours ago

    മാവ് വീണ് വീട് തകര്‍ന്നു

  • 7
    20 hours ago

    സിപിഐ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജും ജലപീരങ്കിയും

  • 8
    20 hours ago

    പ്രവാസിയായ മധ്യവയസ്‌കന്‍ ദുരൂഹ സാഹചര്യത്തില്‍ മുങ്ങിമരിച്ച നിലയില്‍

  • 9
    22 hours ago

    ശബരിമല വിഷയം ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണയുണ്ടാക്കി: കോടിയേരി