Wednesday, September 26th, 2018

കാസര്‍കോട് വികസനത്തിന് 90 കോടിയുടെ പാക്കേജ്

തിരു: പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കാസര്‍കോട് പാക്കേജിലേക്ക് ഈ വര്‍ഷം 90 കോടി രൂപ അനുവദിച്ചതായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കെ കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സ്‌നേഹസന്ദേശ യാത്രയില്‍ ജനങ്ങളില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് … Continue reading "കാസര്‍കോട് വികസനത്തിന് 90 കോടിയുടെ പാക്കേജ്"

Published On:Jun 24, 2017 | 2:42 pm

തിരു: പ്രഭാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന കാസര്‍കോട് പാക്കേജിലേക്ക് ഈ വര്‍ഷം 90 കോടി രൂപ അനുവദിച്ചതായി ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അറിയിച്ചു. ഇത് സംബന്ധിച്ച് ധനകാര്യ മന്ത്രിക്ക് പ്രതിപക്ഷ നേതാവ് നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ഇക്കാര്യം അറിയിച്ചത്. രമേശ് ചെന്നിത്തല കെ.പി.സി.സി പ്രസിഡന്റായിരിക്കെ കാസര്‍കോടിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സ്‌നേഹസന്ദേശ യാത്രയില്‍ ജനങ്ങളില്‍ നിന്നു കിട്ടിയ നിര്‍ദ്ദേശങ്ങള്‍ സമാഹരിച്ച് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ചീഫ് സെക്രട്ടറി പ്രഭാകരനെ കമ്മീഷനായി നിയോഗിക്കുകയും അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പാക്കേജ് പ്രഖ്യാപിക്കുകയും ചെയ്തത്.

LIVE NEWS - ONLINE

  • 1
    22 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    24 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    29 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    29 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    31 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    33 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു