Saturday, January 19th, 2019

കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു

മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു.

Published On:May 15, 2018 | 10:44 am

കാസര്‍കോട്: കാസര്‍കോട് സ്വദേശി കുവൈത്തില്‍ കുഴഞ്ഞുവീണു മരിച്ചു. ബേവിഞ്ചയിലെ പരേതനായ ദഡ്പ്പ അബ്ദുര്‍ റഹ്മാന്‍ ആയിഷ ദമ്പതികളുടെ മകന്‍ ജലീലാണ് (45) കുവൈത്തില്‍ മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ലീവിന് നാട്ടിലെത്തിയ ജലീല്‍ ഇക്കഴിഞ്ഞ മെയ് ഒന്നിനാണ് കുവൈത്തിലേക്ക് തിരിച്ചുപോയത്.
ഭാര്യ: ഖദീജ. മക്കള്‍: റുബിന, റന, റിഫായ്. സഹോദരങ്ങള്‍: ടി.എ മുഹമ്മദ് കുഞ്ഞി, മൊയ്തൂന്‍ കുഞ്ഞി, ഇഖ്ബാല്‍, അഹ്മദ് കുഞ്ഞി, നജീബ്, ബീഫാതിമ, ജമീല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

 

LIVE NEWS - ONLINE

  • 1
    30 mins ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 2
    40 mins ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 3
    1 hour ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 4
    1 hour ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 5
    2 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 6
    3 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 7
    3 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്

  • 8
    4 hours ago

    ഇന്ധന വില വീണ്ടും വര്‍ധിച്ചു

  • 9
    5 hours ago

    വീടിനും വാഹനങ്ങള്‍ക്കും നേരെ ആക്രമണം