Sunday, November 18th, 2018

കുടുംബശ്രീ മാതൃക പഠിക്കാന്‍ വിദഗ്ധ സംഘം

കാസര്‍കോട്: കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം ജില്ലയിലെത്തി. കുടുംബശ്രീയുടെ സാധ്യതകള്‍ കണ്ടെത്തി ബീഹാറിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം പദ്ധതികള്‍ നടപ്പിലാക്കുക ലക്ഷ്യംവച്ചാണ് സംഘമെത്തിയത്. ബീഹാര്‍ വൈശാലിയിലെ റൂറല്‍ ഡവലപ്‌മെന്റ് ആന്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡി.ആര്‍.ശാര്‍ദ, അധ്യാപകനായ കൃഷ്ണകുമാര്‍ സിംഗ്, തമിഴ്‌നാട്ടിലെ മധുരയിലുള്ള റൂഡ്‌സെറ്റ് ഡയറക്ടര്‍ സി. മഹേന്ദ്രന്‍, അധ്യാപകനായ എം. ദേവരാജ്, ബാംഗളൂരിലെ മൂഡ്‌ഷെട്ടി നാഷണല്‍ അക്കാദമി ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവരുടെ സംഘമാണ് ജില്ലയിലെത്തിയത്. ചട്ടഞ്ചാലിലെ സഫലം കശുവണ്ടി സംസ്‌കരണ … Continue reading "കുടുംബശ്രീ മാതൃക പഠിക്കാന്‍ വിദഗ്ധ സംഘം"

Published On:Aug 23, 2013 | 5:06 pm

കാസര്‍കോട്: കുടുംബശ്രീയുടെ മൈക്രോ സംരംഭങ്ങളെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം ജില്ലയിലെത്തി. കുടുംബശ്രീയുടെ സാധ്യതകള്‍ കണ്ടെത്തി ബീഹാറിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും അത്തരം പദ്ധതികള്‍ നടപ്പിലാക്കുക ലക്ഷ്യംവച്ചാണ് സംഘമെത്തിയത്. ബീഹാര്‍ വൈശാലിയിലെ റൂറല്‍ ഡവലപ്‌മെന്റ് ആന്റ് സെല്‍ഫ് എംപ്ലോയ്‌മെന്റ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡി.ആര്‍.ശാര്‍ദ, അധ്യാപകനായ കൃഷ്ണകുമാര്‍ സിംഗ്, തമിഴ്‌നാട്ടിലെ മധുരയിലുള്ള റൂഡ്‌സെറ്റ് ഡയറക്ടര്‍ സി. മഹേന്ദ്രന്‍, അധ്യാപകനായ എം. ദേവരാജ്, ബാംഗളൂരിലെ മൂഡ്‌ഷെട്ടി നാഷണല്‍ അക്കാദമി ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവരുടെ സംഘമാണ് ജില്ലയിലെത്തിയത്.
ചട്ടഞ്ചാലിലെ സഫലം കശുവണ്ടി സംസ്‌കരണ യൂണിറ്റ്, പള്ളിക്കരയിലെ അക്ഷയ ന്യൂമെട്രിക്‌സ് യൂണിറ്റ്, ബേഡഡുക്കയിലെ അപ്പാരല്‍ പാര്‍ക്ക്, കശുവണ്ടി സംസ്‌കരണ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ സംഘം സന്ദര്‍ശിച്ചു. ഈ യൂണിറ്റുകളിലെ തൊഴിലാളികളുമായി ഇവര്‍ ആശയവിനിമയം നടത്തി.

LIVE NEWS - ONLINE

  • 1
    6 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    10 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    14 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    15 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    15 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    16 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി