Monday, August 26th, 2019

ബൈത്തുറഹ്മ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  കാസര്‍കോട്: ദുബായ് കെ.എം.സി.സി.യുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് ശിഹാബ് തങ്ങളുടെ പേരിലുള്ള പദ്ധതിപ്രകാരം ബദിയഡുക്കയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10ന് ബദിയഡുക്ക ഗുരുദാസന്‍ ഹാളിലാണ് പരിപാടി. നിര്‍ദനരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം, സായിറാം ഭട്ടിനെ ആദരിക്കല്‍, റംസാന്‍ റിലീഫിന്റെ ഭാഗമായി സാഹായധന വിതരണം എന്നിവ ഇതോടൊപ്പം നടക്കും. ഏഴ് … Continue reading "ബൈത്തുറഹ്മ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും"

Published On:Jul 17, 2014 | 1:07 pm

 

കാസര്‍കോട്: ദുബായ് കെ.എം.സി.സി.യുടെ കാസര്‍കോട് മണ്ഡലം കമ്മിറ്റി ബൈത്തുറഹ്മ പദ്ധതി വെള്ളിയാഴ്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. പാണക്കാട് ശിഹാബ് തങ്ങളുടെ പേരിലുള്ള പദ്ധതിപ്രകാരം ബദിയഡുക്കയില്‍ പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ദാനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 10ന് ബദിയഡുക്ക ഗുരുദാസന്‍ ഹാളിലാണ് പരിപാടി.
നിര്‍ദനരോഗികള്‍ക്ക് സൗജന്യ ഡയാലിസിസ് ചെയ്യുന്നതിന് സ്വകാര്യ ആശുപത്രികളുമായി സഹകരിച്ച് നടത്തുന്ന പദ്ധതിയുടെ ബ്രോഷര്‍ പ്രകാശനം, സായിറാം ഭട്ടിനെ ആദരിക്കല്‍, റംസാന്‍ റിലീഫിന്റെ ഭാഗമായി സാഹായധന വിതരണം എന്നിവ ഇതോടൊപ്പം നടക്കും. ഏഴ് പഞ്ചായത്തുകളിലും നഗരസഭയിലുമായി പദ്ധതിപ്രകാരം നിര്‍മിക്കുന്ന എട്ട് വീടുകളുടെ നിര്‍മാണം ഈവര്‍ഷം പൂര്‍ത്തിയാക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

LIVE NEWS - ONLINE

  • 1
    2 hours ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    3 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    3 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    3 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    3 hours ago

    കറുപ്പിനഴക്…

  • 6
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    4 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    5 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    5 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം