Wednesday, November 21st, 2018

നാട്ടുകാരുടെ ശ്രമദാനത്തില്‍ റോഡിന്് ശാപമോക്ഷം

കാസര്‍കോട്: പഞ്ചായത്ത് കൈവിട്ട റോഡിന് നാട്ടുകാരുടെ ശ്രമദാനത്തില്‍ ശാപമോക്ഷമായി. ചെങ്കള പഞ്ചായത്തിലെ മാവിനകട്ട ചൂരിപ്പള്ളം റോഡാണ് നാട്ടുകാര്‍ ശ്രമദാനത്തിലൂടെ നന്നാക്കിയത്. 2000ത്തില്‍ പഞ്ചായത്ത് ടാര്‍ ചെയ്ത റോഡില്‍ പിന്നീട് അറ്റകുറ്റപ്പണിയൊന്നും നടന്നിരുന്നില്ല. ടാറിംഗ്് പൂര്‍ണമായും ഇളകിയ റോഡില്‍ കുണ്ടുംകുഴിയും നിറഞ്ഞ് വാഹനങ്ങള്‍ ഓടാത്ത നിലയിലായിരുന്നു. മൂന്ന് കി.മീ വരുന്ന ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി എന്നു പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കയ്യൊഴിയുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് പണി … Continue reading "നാട്ടുകാരുടെ ശ്രമദാനത്തില്‍ റോഡിന്് ശാപമോക്ഷം"

Published On:Aug 16, 2013 | 5:29 pm

കാസര്‍കോട്: പഞ്ചായത്ത് കൈവിട്ട റോഡിന് നാട്ടുകാരുടെ ശ്രമദാനത്തില്‍ ശാപമോക്ഷമായി. ചെങ്കള പഞ്ചായത്തിലെ മാവിനകട്ട ചൂരിപ്പള്ളം റോഡാണ് നാട്ടുകാര്‍ ശ്രമദാനത്തിലൂടെ നന്നാക്കിയത്. 2000ത്തില്‍ പഞ്ചായത്ത് ടാര്‍ ചെയ്ത റോഡില്‍ പിന്നീട് അറ്റകുറ്റപ്പണിയൊന്നും നടന്നിരുന്നില്ല. ടാറിംഗ്് പൂര്‍ണമായും ഇളകിയ റോഡില്‍ കുണ്ടുംകുഴിയും നിറഞ്ഞ് വാഹനങ്ങള്‍ ഓടാത്ത നിലയിലായിരുന്നു. മൂന്ന് കി.മീ വരുന്ന ഈ റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പിന് കൈമാറി എന്നു പറഞ്ഞ് പഞ്ചായത്ത് അധികൃതര്‍ കയ്യൊഴിയുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ റോഡ് പണി നടന്നത്.
നാട്ടുകാര്‍ സ്വരൂപിച്ച തുക ഉപയോഗിച്ച് ജെ.സി.ബി ഉപയോഗിച്ചാണ് റോഡ് താല്‍ക്കാലികമായി ഗതാഗതയോഗ്യമാക്കിയത്. നൂറോളം നാട്ടുകാരും റോഡ് പണിക്കായി രംഗത്തിറങ്ങി.

 

LIVE NEWS - ONLINE

  • 1
    18 mins ago

    അപകട മരണവാര്‍ത്തകള്‍ നാടിനെ വിറങ്ങലിപ്പിക്കുമ്പോള്‍

  • 2
    51 mins ago

    ശബരിമല സുരക്ഷ;കെ സുരേന്ദ്രന് ജാമ്യം

  • 3
    2 hours ago

    പ്രതിഷേധക്കാരെയും ഭക്തരെയും എങ്ങനെ തിരിച്ചറിയും: ഹൈക്കോടതി

  • 4
    2 hours ago

    എംഐ ഷാനവാസിന്റെ ഖബറടക്കം നാളെ; ഉച്ചമുതല്‍ പൊതുദര്‍ശനത്തിന് വെക്കും

  • 5
    2 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 6
    2 hours ago

    ‘സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തിവിടണം’

  • 7
    3 hours ago

    ഉത്തരം മുട്ടുമ്പോള്‍ ജലീല്‍ വില കുറഞ്ഞ ആരോപണങ്ങള്‍ ഉന്നയിക്കുന്നു: കുഞ്ഞാലിക്കുട്ടി

  • 8
    3 hours ago

    പെറുവില്‍ ശക്തമായ ഭൂചലനം

  • 9
    4 hours ago

    ബ്രസീലിന് ജയം