Saturday, July 20th, 2019

മക്കളെ വിറ്റ കേസ്; മാതാവിന് ജാമ്യം

കാസര്‍കോട്: മക്കളെ വിറ്റ കേസില്‍ മാതാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാസര്‍കോട് കസബ കടപ്പുറത്തെ രതീഷിന്റെ ഭാര്യ പ്രേമക്കാണ് ജസ്റ്റിസ് എസ് എസ് സതീഷ് ചന്ദ്രന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്. 15,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കാനും എല്ലാ ഞായറാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പ്രേമയുടെ അറിവോടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് രതീഷ് മക്കളെ വിറ്റുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം … Continue reading "മക്കളെ വിറ്റ കേസ്; മാതാവിന് ജാമ്യം"

Published On:Sep 5, 2013 | 6:01 pm

കാസര്‍കോട്: മക്കളെ വിറ്റ കേസില്‍ മാതാവിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കാസര്‍കോട് കസബ കടപ്പുറത്തെ രതീഷിന്റെ ഭാര്യ പ്രേമക്കാണ് ജസ്റ്റിസ് എസ് എസ് സതീഷ് ചന്ദ്രന്‍ ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
15,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകക്കുള്ള രണ്ട് ആള്‍ ജാമ്യവും നല്‍കാനും എല്ലാ ഞായറാഴ്ചകളിലും അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരാകാനും കോടതി നിര്‍ദേശിച്ചു. പ്രേമയുടെ അറിവോടെ ഒന്നാം പ്രതിയായ ഭര്‍ത്താവ് രതീഷ് മക്കളെ വിറ്റുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ ഗാര്‍ഹിക പീഡനം ആരോപിച്ച് പ്രേമ നല്‍കിയ പരാതി സംബന്ധിച്ച അന്വേഷണത്തിലാണ് മക്കളെ വിറ്റ സംഭവം പുറത്തായത്.തുടര്‍ന്ന് പ്രേമക്കും ഭര്‍ത്താവ് രതീഷിനുമെതിരെ പോലീസ് കേസെടുക്കുകയായിരുന്നു.

LIVE NEWS - ONLINE

  • 1
    2 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 2
    3 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 3
    3 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി

  • 4
    3 hours ago

    സോന്‍ഭദ്ര സന്ദര്‍ശിക്കാനെത്തിയ എപിമാര്‍ കസ്റ്റഡിയില്‍

  • 5
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 6
    4 hours ago

    വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് സമരങ്ങള്‍ക്കിറക്കുന്നത് തടയും: മന്ത്രി ജലീല്‍

  • 7
    5 hours ago

    കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് യാത്രക്കാര്‍ക്ക് പരിക്കേറ്റു

  • 8
    5 hours ago

    ആടൈയിലെ ചുംബന രംഗത്തിന് എന്താണിത്ര കുഴപ്പം

  • 9
    5 hours ago

    കാവര്‍ഷം കനത്തു; ചൊവ്വാഴ്ചവരെ കനത്ത മഴ തുടരും