Thursday, September 20th, 2018

കാര്‍വാന്‍ ഇന്ന് തന്നെ റിലീസ് ചെയ്യും

ദുല്‍ഖറിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് കാര്‍വാന്‍.

Published On:Aug 3, 2018 | 9:26 am

കൊച്ചി: നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രമായ ‘കാര്‍വാന്‍’് ഇന്ന് തന്നെ റിലീസ് ചെയ്യും. ദുല്‍ഖര്‍ തന്നെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിയിട്ടില്ലെന്ന് അറിയിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. ദുല്‍ഖറിന്റെ അഭിനയ ജീവിതത്തില്‍ നാഴികക്കല്ലാവുമെന്ന് പ്രതീക്ഷിക്കുന്ന സിനിമയാണ് കാര്‍വാന്‍.

 

 

LIVE NEWS - ONLINE

  • 1
    7 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    58 mins ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    1 hour ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    1 hour ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    4 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു