Monday, September 23rd, 2019

കരുണാനിധി ആശുപത്രിയില്‍

അവശതയെ തുടര്‍ന്ന് 94 കാരനായ കരുണാനിധി ജൂലൈ 17 നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പെങ്കടുത്തിരുന്നില്ല.

Published On:Aug 16, 2017 | 10:47 am

ചെന്നൈ: വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിസംബറില്‍ അണുബാധയെ തുടര്‍ന്ന് കരുണാനിധിയെ ശ്വാസനാള ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ചികില്‍സക്കും ശേഷം ഭക്ഷണം കഴിക്കുന്നതിനായി ഇട്ട പി.ഇ.ജി ട്യൂബ് മാറ്റുന്നതിന് വേണ്ടിയാണ് അദ്ദേഹത്തെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സക്കു ശേഷം ഇന്നുതന്നെ സ്വവസതിയിലേക്ക് മടങ്ങിയേക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അവശതയെ തുടര്‍ന്ന് 94 കാരനായ കരുണാനിധി ജൂലൈ 17 നടന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പെങ്കടുത്തിരുന്നില്ല. കഴിഞ്ഞ ഒക്‌ടോബര്‍ മുതല്‍ കരുണാനിധി പൊതുപരിപാടികളിലും സംബന്ധിച്ചിരുന്നില്ല.

 

LIVE NEWS - ONLINE

  • 1
    2 hours ago

    സ്വയം ഭോഗം അവതരിപ്പിക്കനുള്ള ഭയംകൊണ്ട് പിന്‍മാറി: ഷെയ്ന്‍ നിഗം

  • 2
    2 hours ago

    മരട്; സര്‍ക്കാറിന് രൂക്ഷ വിമര്‍ശനം

  • 3
    2 hours ago

    വന്‍ ആക്രമണ പദ്ധതി പോലീസ് പരാജയപ്പെടുത്തി

  • 4
    3 hours ago

    പാലാ വിധി എഴുതുന്നു; ഉച്ചവരെ 37 ശതമാനം പോളിംഗ്

  • 5
    3 hours ago

    വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പ്; വി.കെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

  • 6
    4 hours ago

    ഒക്ടോബറില്‍ മോദി സൗദി സന്ദര്‍ശിക്കും

  • 7
    4 hours ago

    മുന്‍ ക്രിക്കറ്റ് താരം മാധവ് ആപ്‌തേ അന്തരിച്ചു

  • 8
    4 hours ago

    ആദ്യ മണിക്കൂറില്‍ 15 ശതമാനം

  • 9
    4 hours ago

    ഇന്ധന വില കുതിക്കുന്നു