Sunday, November 18th, 2018

ചെന്നൈയില്‍ ബസിനടിയില്‍പ്പെട്ടു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു

  കോട്ടയം: ബസില്‍ കയറുന്നതിനിടെ വീണു ബസിനടിയില്‍പ്പെട്ടു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കറുകച്ചാല്‍ ചിറയ്ക്കല്‍കവല മഴുവനാടില്‍ മൂങ്കാവുങ്കല്‍ ശിവന്‍കുട്ടിയുടെ മകന്‍ വിഷ്ണു ശങ്കര്‍ (23) ആണു മരിച്ചത്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന വിഷ്ണു ഈ മാസം 13ന് താമസസ്ഥലമായ താംബരത്തേക്കു പോകാന്‍ അണ്ണാശാലയില്‍ നിന്നു ബസില്‍ കയറുമ്പോഴാണ് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണു മരിച്ചത്. മാതാവ്: ജയ. സഹോദരി: … Continue reading "ചെന്നൈയില്‍ ബസിനടിയില്‍പ്പെട്ടു പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു"

Published On:Sep 23, 2013 | 12:54 pm

 

കോട്ടയം: ബസില്‍ കയറുന്നതിനിടെ വീണു ബസിനടിയില്‍പ്പെട്ടു ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കറുകച്ചാല്‍ ചിറയ്ക്കല്‍കവല മഴുവനാടില്‍ മൂങ്കാവുങ്കല്‍ ശിവന്‍കുട്ടിയുടെ മകന്‍ വിഷ്ണു ശങ്കര്‍ (23) ആണു മരിച്ചത്. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്ന വിഷ്ണു ഈ മാസം 13ന് താമസസ്ഥലമായ താംബരത്തേക്കു പോകാന്‍ അണ്ണാശാലയില്‍ നിന്നു ബസില്‍ കയറുമ്പോഴാണ് അപകടത്തില്‍ പെടുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ 1.30-നാണു മരിച്ചത്. മാതാവ്: ജയ. സഹോദരി: വിദ്യ.

LIVE NEWS - ONLINE

  • 1
    16 mins ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    2 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    2 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    2 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    16 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    16 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    20 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം