Friday, August 17th, 2018

കര്‍ണാടക തെരഞ്ഞെടുപ്പ്; ജയനഗറില്‍ സൗമ്യ റെഡ്ഡി വിജയത്തിലേക്ക്

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന ജയനഗര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്‌ളാദാണ് രണ്ടാം സ്ഥാനത്ത്. മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ സിറ്റിംഗ് ബി.ജെ.പി എം.എല്‍.എ ബി.എന്‍. വിജയകുമാര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയനഗര്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പിന്നീട് ജൂണ്‍ 11ന് വോട്ടെടുപ്പ് നടത്തി. വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍. പ്രഹ്‌ളാദിനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. … Continue reading "കര്‍ണാടക തെരഞ്ഞെടുപ്പ്; ജയനഗറില്‍ സൗമ്യ റെഡ്ഡി വിജയത്തിലേക്ക്"

Published On:Jun 13, 2018 | 10:43 am

ബംഗളൂരു: കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന ജയനഗര്‍ മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി ലീഡ് ചെയ്യുന്നു. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിനാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്‌ളാദാണ് രണ്ടാം സ്ഥാനത്ത്.
മെയ് നാലിന് തെരഞ്ഞെടുപ്പ് റാലിക്കിടെ സിറ്റിംഗ് ബി.ജെ.പി എം.എല്‍.എ ബി.എന്‍. വിജയകുമാര്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് ജയനഗര്‍ തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പിന്നീട് ജൂണ്‍ 11ന് വോട്ടെടുപ്പ് നടത്തി.
വിജയകുമാറിന്റെ സഹോദരന്‍ ബി.എന്‍. പ്രഹ്‌ളാദിനെയാണ് ബി.ജെ.പി ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. അതേസമയം, തങ്ങളുടെ സ്ഥാനാര്‍ഥി കാലെഗൗഡയെ പിന്‍വലിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് സഖ്യകക്ഷിയായ ജെ.ഡി.എസ് പിന്തുണ നല്‍കുകയായിരുന്നു.

 

LIVE NEWS - ONLINE

  • 1
    10 hours ago

    ഓണാവധിയില്‍ മാറ്റം; സ്‌കൂളുകള്‍ നാളെ അടയ്ക്കും

  • 2
    11 hours ago

    നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ അടച്ചിടും

  • 3
    13 hours ago

    മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി(93) അന്തരിച്ചു

  • 4
    14 hours ago

    ഇന്ന് മരിച്ചത് 30 പേര്‍, ഉരുള്‍പൊട്ടല്‍ തുടരുന്നു

  • 5
    14 hours ago

    പ്രളയത്തില്‍ മുങ്ങി കേരളം

  • 6
    15 hours ago

    ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം: വിഎസ്

  • 7
    16 hours ago

    വ്യാപാര സ്ഥാപനങ്ങളില്‍ ഇരിപ്പിട സൗകര്യം സ്വാഗതാര്‍ഹം

  • 8
    18 hours ago

    ഭയപ്പെടേണ്ട: മുഖ്യമന്ത്രി

  • 9
    19 hours ago

    150 സഹപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം സമ്മാനമായി നല്‍കി കീര്‍ത്തി