Sunday, February 17th, 2019

കരിപ്പൂരില്‍ വലിയ വിമാനസര്‍വീസ് ഇന്ന് പുനരാരംഭിക്കും

ആഴ്ചയില്‍ ഏഴ് സര്‍വീസാണ് സൗദി എയര്‍ലെന്‍സ് കരിപ്പൂരില്‍നിന്നും നടത്തുക.

Published On:Dec 5, 2018 | 8:02 am

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നുള്ള വലിയ വിമാന സര്‍വീസ് ഇന്ന് പുനരാരംഭിക്കും. മൂന്നര വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് സൗദി എയര്‍ലെന്‍സിന്റെ വിമാനം ഇന്ന് സര്‍വീസ് പുനരാരംഭിക്കുന്നത്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് പുറപ്പെടുന്ന സൗദിയുടെ എസ്‌വി 746 വിമാനം രാവിലെ 11.10 നാണ് കരിപ്പൂരിലിറങ്ങുക. ആഴ്ചയില്‍ ഏഴ് സര്‍വീസാണ് സൗദി എയര്‍ലെന്‍സ് കരിപ്പൂരില്‍നിന്നും നടത്തുക.

LIVE NEWS - ONLINE

  • 1
    7 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    10 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    15 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    17 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    18 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും