Monday, June 24th, 2019

കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും: കുഞ്ഞാലിക്കുട്ടി

കോഴിക്കോട്: നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ജൂലൈ 31 വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കരിപ്പൂര്‍-ജിദ്ദ സര്‍വീസ് ആരംഭിച്ചതിന് ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി തുടങ്ങുമെന്ന് എയര്‍പോര്‍ട് ഡയറക്ടറും അറിയിച്ചു. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ എം കെ രാഘവന്‍ എം പി യുടെ … Continue reading "കരിപ്പൂരില്‍ നിന്നും വലിയ വിമാനങ്ങള്‍ സര്‍വീസ് തുടങ്ങും: കുഞ്ഞാലിക്കുട്ടി"

Published On:Jul 13, 2018 | 11:28 am

കോഴിക്കോട്: നവീകരിച്ച കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂലൈ 31 നകം വലിയ വിമാനങ്ങള്‍ സര്‍വീസ് ആരംഭിക്കുമെന്ന് പികെ കുഞ്ഞാലിക്കുട്ടി എംഎല്‍എ. ജൂലൈ 31 വലിയ വിമാനങ്ങളുടെ സര്‍വീസ് തുടങ്ങുന്നത് സംബന്ധിച്ച് കേന്ദ്ര വ്യോമയാന മന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിച്ചുവെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. കരിപ്പൂര്‍-ജിദ്ദ സര്‍വീസ് ആരംഭിച്ചതിന് ശേഷം കൂടുതല്‍ വലിയ വിമാനങ്ങളുടെ സര്‍വീസിന് നടപടി തുടങ്ങുമെന്ന് എയര്‍പോര്‍ട് ഡയറക്ടറും അറിയിച്ചു. അതിനിടെ കരിപ്പൂര്‍ വിമാനത്താവളത്തോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ എം കെ രാഘവന്‍ എം പി യുടെ നേതൃത്വത്തില്‍ നടക്കുന്ന ഉപവാസ സമരം ഇന്ന് സമാപിക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് കോടിയേരി ബാലകൃഷ്ണന്‍

  • 2
    3 hours ago

    ചര്‍ച്ച പരാജയം: അന്തര്‍ സംസ്ഥാന ബസുകളുടെ സമരം തുടരും

  • 3
    4 hours ago

    ദമ്പതികള്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

  • 4
    6 hours ago

    കാസര്‍കോട്ട് പശുക്കടത്ത് ആരോപിച്ച് മര്‍ദനം

  • 5
    7 hours ago

    അബ്ഹ വിമാനത്താവള ആക്രമണത്തില്‍ മലയാളിക്ക് പരിക്ക്

  • 6
    8 hours ago

    സി.ഒ.ടി. നസീര്‍ വധശ്രമക്കേസ്: രണ്ടുപ്രതികള്‍ കീഴടങ്ങി

  • 7
    10 hours ago

    അബ്ദുള്ളക്കുട്ടി മോദിയുമായി കൂടിക്കാഴ്ച നടത്തി

  • 8
    10 hours ago

    മഞ്ചേശ്വരം തെരഞ്ഞെടുപ്പ്; എതിര്‍പ്പുണ്ടെങ്കില്‍ അറിയിക്കണം: ഹൈക്കോടതി

  • 9
    10 hours ago

    കോടിയേരി സ്ഥാനം ഒഴിയണമെന്ന് ചെന്നിത്തല