Friday, January 18th, 2019

ഈ വിവാഹ വസ്ത്രത്തിന് 25 വര്‍ഷത്തെ പഴക്കമുണ്ട്..!

മഞ്ഞ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ലഹംഗയാണ് കരീന അണിഞ്ഞത്

Published On:Jun 9, 2018 | 1:13 pm

കരീന കപൂര്‍, സോനം കപൂര്‍, സ്വര ഭാസ്‌കര്‍, ശിഖ തല്‍സാനിയ എന്നിവര്‍അഭിനയിക്കുന്ന ചിത്രമാണ് ‘വീരേ ദി വെഡ്ഡിംഗ്’. ഈ സിനിമയുടെ ട്രെയിലറും, ഗാനങ്ങളും ആദ്യമേ ഹിറ്റായിരുന്നു. ഇപ്പോള്‍ വൈറലാകുന്നത് കരീന കപൂര്‍ ധരിച്ച് വസ്ത്രമാണ്.
സിനിമയില്‍ കരീന കപൂര്‍ വിവാഹ വേളയില്‍ അണിഞ്ഞ വസ്ത്രമാണ് ശ്രദ്ധനേടിയിരിക്കുന്നത്. മഞ്ഞ നിറത്തിലുള്ള ഓഫ് ഷോള്‍ഡര്‍ ലഹംഗയാണ് കരീന അണിഞ്ഞത്. എന്നാല്‍ ഈ മനോഹര ലഹംഗയ്ക്ക് 25 വര്‍ഷത്തെ പഴക്കമുണ്ട്. പഴയ കളക്ഷനില്‍ കിടന്ന വസ്ത്രം കരീനയുടെ അളവില്‍ മാറ്റി തയ്ക്കുകയായിരുന്നു. ഫാഷന്‍ ഡിസൈനര്‍ ദ്വയം അബുജാനി-സന്ദീപ് ഖോസ്ലയാണ് ഈ ചിത്രത്തിലെ വസ്ത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    10 hours ago

    എറണാകുളത്ത് അമ്മയ്ക്കും മക്കള്‍ക്കും നേരെ ആസിഡ് ആക്രമണം

  • 2
    11 hours ago

    രാകേഷ് അസ്താന ഉള്‍പ്പെടെ നാല് സിബിഐ ഉദ്യോഗസ്ഥരുടെ സര്‍വീസ് കാലാവധി വെട്ടിക്കുറച്ചു

  • 3
    12 hours ago

    സമരം തുടരുമെന്ന് ആലപ്പാട് സമരസമിതി; ചര്‍ച്ച പരാജയം

  • 4
    13 hours ago

    അമിത് ഷായെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി

  • 5
    15 hours ago

    പിണറായി സര്‍ക്കാറിന് പൈശാചിക സ്വഭാവം: കെ സുധാകരന്‍

  • 6
    16 hours ago

    കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പ് കോടതി റദ്ദാക്കി

  • 7
    17 hours ago

    ആയിരം തവണ അലറി വിളിച്ചാലും ദൗത്യത്തില്‍ നിന്ന് പിന്മാറില്ല: കെഎം ഷാജി

  • 8
    17 hours ago

    ഗെയ്ല്‍ വാതകത്തിന് കാത്തിരിപ്പ്

  • 9
    19 hours ago

    രഞ്ജി ട്രോഫി…