Saturday, February 16th, 2019

കരപ്പുറത്ത് ആമകള്‍ക്ക് അജ്ഞാതരോഗം

ആലപ്പുഴ: കരപ്പുറത്ത് അജ്ഞാതരോഗം ബാധിച്ച് ആമകള്‍ കൂട്ടത്തോടെ ചാകുന്നു. മരണകാരണം കണ്ടുപിടിക്കാന്‍ വനംവകുപ്പ് പരിശോധന തുടങ്ങി. മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ചേര്‍ത്തല തെക്ക് പ്രദേശങ്ങളിലാണ് ആമകള്‍ കൂട്ടത്തോടെ ചാകുന്നത്. വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങി നവമാധ്യമങ്ങളില്‍ ചത്ത ആമകളുടെ ചിത്രം സഹിതം പോസ്റ്റുകള്‍ വന്നപ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. വെള്ളാമകളാണ് കൂടുതലും ചാകുന്നത്. കാരാമകള്‍ക്കും നാശം വരുന്നുണ്ട്. തോടിന് പുറത്തുള്ള കൈകാലുകളിലും തലയിലും ത്വക്ക് രോഗം പോലെ വന്നശേഷം സഞ്ചരിക്കാനാവാതെ അഴുകി … Continue reading "കരപ്പുറത്ത് ആമകള്‍ക്ക് അജ്ഞാതരോഗം"

Published On:Jul 4, 2018 | 8:04 am

ആലപ്പുഴ: കരപ്പുറത്ത് അജ്ഞാതരോഗം ബാധിച്ച് ആമകള്‍ കൂട്ടത്തോടെ ചാകുന്നു. മരണകാരണം കണ്ടുപിടിക്കാന്‍ വനംവകുപ്പ് പരിശോധന തുടങ്ങി. മുഹമ്മ, കഞ്ഞിക്കുഴി, മാരാരിക്കുളം വടക്ക്, മാരാരിക്കുളം തെക്ക്, മണ്ണഞ്ചേരി, ചേര്‍ത്തല തെക്ക് പ്രദേശങ്ങളിലാണ് ആമകള്‍ കൂട്ടത്തോടെ ചാകുന്നത്. വാട്‌സ് ആപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങി നവമാധ്യമങ്ങളില്‍ ചത്ത ആമകളുടെ ചിത്രം സഹിതം പോസ്റ്റുകള്‍ വന്നപ്പോഴാണ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. വെള്ളാമകളാണ് കൂടുതലും ചാകുന്നത്. കാരാമകള്‍ക്കും നാശം വരുന്നുണ്ട്. തോടിന് പുറത്തുള്ള കൈകാലുകളിലും തലയിലും ത്വക്ക് രോഗം പോലെ വന്നശേഷം സഞ്ചരിക്കാനാവാതെ അഴുകി ചാവുകയാണ്. ആമകളെ ജില്ലാ മൃഗാസ്പത്രിയില്‍ എത്തിച്ചു. ആമകള്‍ നിരീക്ഷണത്തിനാണ്. ആമകളെ തിരുവല്ലയിലെ ലാബില്‍ പരിശോധനക്ക് അയക്കും.

LIVE NEWS - ONLINE

  • 1
    11 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    12 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    15 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    17 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    20 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    20 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    20 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്