Sunday, February 17th, 2019

‘കാന്താരി കാമുകി’ വൈറലായി ഈ ഹ്രസ്വചിത്രം

വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട രണ്ടുപേരുടെ പ്രണയകഥയാണ് ചിത്രത്തില്‍ പറയുന്നത്

Published On:Dec 5, 2018 | 11:41 am

യൂട്യൂബില്‍ വൈറലാവുകയാണ് ‘കാന്താരി കാമുകി’ എന്ന ഹ്രസ്വചിത്രം. വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ട രണ്ടുപേരുടെ പ്രണയകഥയാണ് ഈ ചിത്രത്തില്‍ പറയുന്നത്. രണ്ടു മതസ്ഥരായ കുട്ടികള്‍ പ്ലസ്ടു കാലഘട്ടത്തില്‍ ആരംഭിക്കുന്ന പ്രണയം 24 വയസിലും അവരുടെ ഉള്ളില്‍ നിലനിന്നപ്പോള്‍, പരസ്പരം അവരവരുടെ മത വിശ്വാസങ്ങളില്‍ നിന്നുകൊണ്ട് തന്നെ വിവാഹിതരാവുന്നു. പരസ്പരം മതം മാറാതെയാണ് അവര്‍ ജീവിതം തുടരുന്നത്.
പ്രണയത്തിന് ജാതിയോ മതമോ ഇല്ല. ജാതിയും മതവും നോക്കി പ്രേമിക്കാന്‍ പറ്റുമോ, അങ്ങനെ ചെയ്താല്‍ അതിനെ പ്രേമം എന്ന് വിളിക്കാന്‍ പറ്റുമോയെന്ന് ഈ ചിത്രത്തിലൂടെ വ്യക്തമാക്കുന്നു. ഫ്രെഡി ജോണ്‍ സംവിധാനം. സകെപി, ഹരിത ഹരിദാസ്, ആന്റണി പോള്‍, ഗിരിശങ്കര്‍ , നീലകണ്ഠന്‍ നമ്പൂതിരി, മാസ്റ്റര്‍ അലന്‍രാജ് എന്നിവരാണ് ഹ്രസ്വചിത്രത്തിലെ അഭിനേതാക്കള്‍.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും