Saturday, September 22nd, 2018

എംസിഎ അവസാന അലോട്ട്‌മെന്റ

കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ് കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓഗസ്റ്റ് 25 വരെ അപേക്ഷിക്കാം.

Published On:Aug 16, 2017 | 3:04 pm

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ കാമ്പസിലേത് ഒഴികെയുള്ള മറ്റു സി.സി.എസ്.ഐ.ടി. കേന്ദ്രങ്ങളിലേക്കുള്ള എം.സി.എ. രണ്ടാമത്തെയും അവസാനത്തെയും അലോട്ട്‌മെന്റ് 18ന് സര്‍വകലാശാലാ സെമിനാര്‍ കോംപ്ലക്‌സില്‍ നടക്കും. റാങ്കുപട്ടികയില്‍ ഉള്‍പ്പെട്ടവര്‍ രാവിലെ 10.30ന് എല്ലാ രേഖകളും സഹിതം ഹാജരാകണം. പ്രവേശന നടപടികള്‍ 19ന് അവസാനിക്കും.

എന്‍.എല്‍.പി പരിശീലന പരിപാടി
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ഇസ്‌ലാമിക് ചെയറിന്റെ ആഭിമുഖ്യത്തില്‍ ന്യൂറോ ലിംഗ്വിസ്റ്റിക് പ്രോഗ്രാമിംഗ് (എന്‍.എല്‍.പി) പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 27, 28 തിയതികളില്‍ നടക്കുന്ന പരിശീലനത്തിന് പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ ഫോണ്‍: 9746904678 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

ബി.എഡ്: ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എഡ് കോഴ്‌സുകള്‍ക്ക് ഒഴിവുള്ള സീറ്റിലേക്ക് പ്രവേശനം നേടുന്നതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ഓഗസ്റ്റ് 25 വരെ ഫീസടക്കാം. അപേക്ഷ ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.

.

 

 

LIVE NEWS - ONLINE

  • 1
    3 mins ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    57 mins ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    4 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    6 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    6 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    6 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    9 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    9 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    9 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള