Tuesday, September 25th, 2018

നാലാം സെമസ്റ്റര്‍ എം.എഡ് പരീക്ഷകള്‍ സെപ്റ്റംബര്‍ 15ന്

ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ഓഗസ്റ്റ് 10 മുതല്‍ 16 വരെയും 150 രൂപ പിഴയോടെ 18 വരെയും സമര്‍പ്പിക്കാം.

Published On:Aug 9, 2017 | 12:46 pm

കണ്ണൂര്‍: സര്‍വകലാശാലയുടെ നാലാം സെമസ്റ്റര്‍ എം.എഡ് (റഗുലര്‍ മെയ് 2017) പരീക്ഷകള്‍ സെപ്റ്റംബര്‍ 15ന് ആരംഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ പിഴ കൂടാതെ ഓഗസ്റ്റ് 10 മുതല്‍ 16 വരെയും 150 രൂപ പിഴയോടെ 18 വരെയും സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റൗട്ടിനോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ ഓഗസ്റ്റ് 22നകം സര്‍വകലാശാലയില്‍ എത്തിക്കണം. ഫീസ് നിരക്ക് ഇനി പറയുന്നു: ആപ്ലിക്കേഷന്‍ ഫീസ് 40 രൂപ, തിയറി (റഗുലര്‍) 130 രൂപ പേപ്പറൊന്നിന്, ഡിസര്‍ട്ടേഷന്‍ / പ്രോജകട് 460, വൈവ 90, മാര്‍ക്ക്‌ലിസ്റ്റ് 60, സി.വി.ക്യാമ്പ് 150.

 

 

 

 

LIVE NEWS - ONLINE

  • 1
    53 mins ago

    ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

  • 2
    4 hours ago

    തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

  • 3
    4 hours ago

    സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

  • 4
    6 hours ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 5
    6 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 6
    6 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 7
    7 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 8
    8 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 9
    9 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി