Tuesday, November 20th, 2018

ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ

      കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഗവ. കോളേജ്, കാസര്‍കോട്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട്, സെന്റ് പയസ് ടെന്‍ത്ത് കോളേജ്, രാജപുരം. ഇകെഎന്‍എം ഗവ. കോളേജ്, എളേരിത്തട്ട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവ. കോളേജ്, കാസര്‍കോട്്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ … Continue reading "ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ"

Published On:Feb 28, 2017 | 12:13 pm

Kannur University Full

 

 

 

കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഗവ. കോളേജ്, കാസര്‍കോട്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട്, സെന്റ് പയസ് ടെന്‍ത്ത് കോളേജ്, രാജപുരം. ഇകെഎന്‍എം ഗവ. കോളേജ്, എളേരിത്തട്ട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെയും ഗവ. കോളേജ്, കാസര്‍കോട്്, ജിപിഎം ഗവ. കോളേജ്, മഞ്ചേശ്വരം, എന്‍എഎസ് കോളേജ്, കാഞ്ഞങ്ങാട് എന്നിവ പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാം വര്‍ഷ അഫ്‌സല്‍ ഉല്‍ ഉലമ (പ്രിലിമിനറി) വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ മാര്‍ച്ച് 1 ന് കണ്ണൂര്‍ സര്‍വകലാശാല കാസര്‍കോട് കാമ്പസ്, ചാല വിദ്യാനഗറില്‍ വെച്ച് രാവിലെ 10 മുതല്‍ നടത്തും. അന്നേദിവസം വിദ്യാര്‍ത്ഥികളുടെ ഐഡന്റിറ്റി കാര്‍ഡും ക്വാളിഫയിംഗ്് സര്‍ട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികളുടെ ഓറിയന്റേഷന്‍ പ്രോഗ്രാം 11 മണിക്ക് നടത്തും.

LIVE NEWS - ONLINE

  • 1
    58 mins ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 2
    3 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 3
    4 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 4
    4 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 5
    5 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 6
    6 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല

  • 7
    6 hours ago

    ശബരിമലയില്‍ ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 8
    6 hours ago

    ആചാര സംരക്ഷകര്‍ ആചാരലംഘകരായി: മുഖ്യമന്ത്രി

  • 9
    7 hours ago

    സന്നിധാനത്തെ നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല