Sunday, July 21st, 2019

ഓറിയന്റേഷന്‍ ക്ലാസ്

        കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഗവ. കോളേജ് കാസര്‍കോട്, ജി.പി.എം. ഗവ. കോളേജ് മഞ്ചേശ്വരം പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ ഈ മാസം 31ന് താഴെ പറയുംപ്രകാരം കാസര്‍കോട് ഗവ. കോളേജില്‍ നടത്തും. അന്ന് വിദ്യാര്‍ഥികളുടെ ഐഡന്റിറ്റി കാര്‍ഡും ക്വാളിഫൈയിങ് സര്‍ട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും. 10 മണി മുതല്‍ 11 വരെ ഗവ. കോളേജ് കാസര്‍കോട് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ബി.കോം. വിദ്യാര്‍ഥികള്‍ 11 മുതല്‍ ഒന്നുവരെ ജി.പി.എം. … Continue reading "ഓറിയന്റേഷന്‍ ക്ലാസ്"

Published On:Dec 28, 2016 | 3:41 pm

Kannur University Full

 

 

 

 

കണ്ണൂര്‍ സര്‍വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ ഗവ. കോളേജ് കാസര്‍കോട്, ജി.പി.എം. ഗവ. കോളേജ് മഞ്ചേശ്വരം പരീക്ഷാകേന്ദ്രമായി സ്വീകരിച്ചിട്ടുള്ള ഒന്നാംവര്‍ഷ ബിരുദവിദ്യാര്‍ഥികളുടെ ഓറിയന്റേഷന്‍ ക്ലാസുകള്‍ ഈ മാസം 31ന് താഴെ പറയുംപ്രകാരം കാസര്‍കോട് ഗവ. കോളേജില്‍ നടത്തും. അന്ന് വിദ്യാര്‍ഥികളുടെ ഐഡന്റിറ്റി കാര്‍ഡും ക്വാളിഫൈയിങ് സര്‍ട്ടിഫിക്കറ്റും പഠനക്കുറിപ്പുകളും വിതരണം ചെയ്യും.
10 മണി മുതല്‍ 11 വരെ ഗവ. കോളേജ് കാസര്‍കോട് പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ബി.കോം. വിദ്യാര്‍ഥികള്‍ 11 മുതല്‍ ഒന്നുവരെ ജി.പി.എം. ഗവ. കോളേജ് മഞ്ചേശ്വരം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത ബി.കോം. വിദ്യാര്‍ഥികള്‍ 1.30 മുതല്‍ 3.30 വരെ ബി.ബി.എ., ബി.എ. അഫ്‌സല്‍ ഉല്‍ ഉലമ, ബി.എസ്സി. മാത്തമാറ്റിക്‌സ്, ബി.എ. മലയാളം, ബി.സി.എ., ബി.എ. ഇംഗ്ലീഷ്, ബി.എ. പൊളിറ്റിക്കല്‍ സയന്‍സ്, ബി.എ. ഹിസ്റ്ററി, ബി.എ. ഇക്കണോമിക്‌സ് വിഭാഗത്തില്‍ കാസര്‍കോട് ഗവ. കോളേജ്, ജി.പി.എം. ഗവ. കോളേജ് മഞ്ചേശ്വരം പരീക്ഷാകേന്ദ്രമായി തെരഞ്ഞെടുത്ത വിദ്യാര്‍ഥികള്‍ എന്ന ക്രമത്തിലാണ് ക്ലാസുകള്‍.

LIVE NEWS - ONLINE

  • 1
    1 hour ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    6 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    7 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    9 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    10 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    21 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    23 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു